വിക്കിപീഡിയ:വിക്കിപഠനശിബിരം/മലപ്പുറം 4

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2017 ജൂലായ് 23 ഞായറാഴ്ച രാവിലെ 10:30 മണി മുതൽ ഉച്ചക്ക് 1.30 വരെ വണ്ടൂരിൽ മലയാളം വിക്കിപീഡിയ പഠനശിബിരം നടത്തുന്നു.നിലമ്പൂർ റോഡിലെ ഏലാട്ട് ഓഡിറ്റോറിയത്തിലാണ് പരിപാടി.

വിശദാംശങ്ങൾ[തിരുത്തുക]

വണ്ടൂർ മേഖലയിലെ ആദ്യത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

 • പരിപാടി: ഡെബിയൻ 9.0 റിലീസ് പാർട്ടിയും മലയാളം വിക്കി പഠനശിബിരവും
 • തീയതി: 2017 ജൂലായ്‌ 23, ഞായറാഴ്ച
 • സമയം: രാവിലെ 10:30 മണി മുതൽ ഉച്ചക്ക് 1.30 വരെ
 • സ്ഥലം: വണ്ടൂർ, മലപ്പുറം
 • ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾ[തിരുത്തുക]

 • വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
 • മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
 • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
 • മലയാളം ടൈപ്പിങ്ങ്
 • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ
 • ചിത്രങ്ങൾ ചേർക്കൽ
 • ഈ പദ്ധതിയുടെ ഭാവി പ്രവർത്തനങ്ങൾ തീരുമാനിക്കൽ.

സ്ഥലം[തിരുത്തുക]

സ്ഥലം: ഏലാട്ട് ഓഡിറ്റോറിയം-നിലന്പൂർ റോഡ് , വണ്ടൂർ, മലപ്പുറം ഗൂഗിൾ മാപ്പിൽ-https://goo.gl/CCHhgB

ട്രയിൻ മുഖാന്തരം[തിരുത്തുക]

അടുത്തുള്ള റയിൽവേ സ്റ്റേഷൻ വാണിയമ്പലം ആണ് ഉള്ളത്.

ബസ് മാർഗം[തിരുത്തുക]

വളാഞ്ചേരി - നിലമ്പൂർ സംസ്ഥാന പാതയിൽ നിലമ്പൂരിനും പാണ്ടിക്കാടിനും ഇടയിലുള്ള പ്രദേശമാണ് വണ്ടൂർ. തെക്കൻ ജില്ലകളിൽ നിന്ന് വരുന്നവർക്ക് തൃശൂരിൽ നിന്ന് മൈസൂർ,ഊട്ടി ബസിൽ യാത്ര ചെയ്താൽ വണ്ടൂരിൽ എത്തിച്ചേരാം. വടക്കന് ജില്ലകളിൽ നിന്ന് വരുന്നവർക്ക് കോഴിക്കോട് നിന്നും മഞ്ചേരി,വണ്ടൂർ , കാളികാവ് റൂട്ടിലുള്ള ബസിൽ വണ്ടൂരിലെത്തിച്ചേരാം.

നേതൃത്വം[തിരുത്തുക]

പഠനശിബിരത്തിന് നേതൃത്വം കൊടുത്തവർ

 1. --Akbarali (സംവാദം) 17:39, 19 ജൂലൈ 2017 (UTC)
 2. ലാലു

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ[തിരുത്തുക]

 1. അദീബ്
 2. --ഇർഫാൻ ഇബ്രാഹിം സേട്ട് 01:43, 20 ജൂലൈ 2017 (UTC)
 3. ഇസ് ഹാഖ് റഹ്മാൻ

ആശംസകൾ[തിരുത്തുക]

പങ്കെടുത്തവർ[തിരുത്തുക]

 1. എം.മുജീബ് റഹ്മാൻ മാസ്റ്റർ, പോരൂർ, വണ്ടൂർ
 2. സൽമാൻ, വണ്ടൂർ
 3. മുഹമ്മദ് സ്വലാഹ്,ശാന്തിനഗർ,വണ്ടൂർ
 4. മുഫീദ് എ.പി,വളാഞ്ചേരി
 5. പല്ലവി,തിരുവാലി,വണ്ടൂർ
 6. സനിഷ കൃഷ്ണദാസ്,തിരുവാലി,വണ്ടൂർ
 7. സാൻഫാൻ,വണ്ടൂർ
 8. മുഹമ്മദ് സഹദ് .പി.പി,വണ്ടൂർ
 9. ഹനീഫ, അരീക്കോട്
 10. നിതീഷ് ,കൂരാട്, വണ്ടൂർ
 11. മുഹമ്മദ് ഷിബിലി ,ആതനവനാട്, കുറ്റിപ്പുറം
 12. നിദർഷ് രാജ്, ആതനവനാട്, കുറ്റിപ്പുറം
 13. ശ്രുതി,കണ്ണൂർ
 14. പ്രവീൺ, കണ്ണൂർ
 15. ലാലു
 16. അക്ബറലി.

കാര്യപരിപാടികളുടെ നടപടിരേഖകൾ[തിരുത്തുക]

പത്രവാർത്തകൾ[തിരുത്തുക]

2017 ജൂലൈ 23ന് മലപ്പുറം ജില്ലയിലെ വണ്ടൂരിൽ നടന്ന വിക്കിപീഡിയ പഠന ശിബിരത്തിൻറെ വാർത്ത- മാധ്യമം പത്രത്തിൻറെ ജില്ലാ പേജിൽ പ്രസിദ്ധീകരിച്ചത്
2017 ജൂലൈ 23ന് മലപ്പുറം ജില്ലയിലെ വണ്ടൂരിൽ നടന്ന വിക്കിപീഡിയ പഠന ശിബിരത്തിൻറെ വാർത്ത- സിറാജ് പത്രത്തിൻറെ ജില്ലാ പേജിൽ പ്രസിദ്ധീകരിച്ചത്