ഉപയോക്താവ്:Abijithka

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉപയോക്താവ്:Abijith k.a എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഞാൻ അഭിജിത്ത് കെ.എ. പന്ത്രണ്ടാം ക്ലാസ്സ് പഠനം പൂർത്തിയായി. 2001 ഒക്ടോബർ 3- നാണ് ജനനം. (ഗാന്ധി അപ്പൂപ്പന് എന്നേക്കാൾ ഒരു ദിവസം മാത്രം മൂപ്പേയുള്ളൂ... ) പാലക്കാട് ജില്ലക്കാരനാണ് . അഭിജിത്ത് കെ.എ {Abijithka} (സംവാദം) 06:22, 30 ഒക്ടോബർ 2018 (UTC)

My Name Is Abijith K.A. Born On October 3 , 2001. Lives In Palakkad. I am a farmer, Animator, Drawer, Writer, And Social Worker.

ഉപയോക്താവിന്റെ ബാബേൽ വിവരണം
ml-N ഈ ഉപയോക്താവിന്റെ മാതൃഭാഷ മലയാളമാണ്.
en-2 This user has intermediate knowledge of English.
ta-2 இந்தப் பயனர் தமிழில் இடைநிலை அறிவைக் கொண்டவர்.
hi-1 इस सदस्य को हिन्दी का प्राथमिक ज्ञान है।
Logo sixth Wikidata Birthday.pngഈ ഉപഭോക്താവ് വിക്കിഡാറ്റയുടെ ആറാം പിറന്നാൾ ആഘോഷിക്കുന്നു.
ഉപയോക്താക്കൾ ഭാഷാക്രമത്തിൽ

എന്റെ ഫെയിസ്ബുക്ക് ലിങ്ക്

താരകങ്ങൾ[തിരുത്തുക]

പ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ 2018ലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ![തിരുത്തുക]

Barnstar for Project Tiger Ediatathon 2018 Malayalam 02.png വിക്കിപ്പുലി താരകം - 2018
പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
കൈതപ്പൂമണം (സംവാദം) 20:22, 21 ജൂൺ 2018 (UTC)
Ecologia.jpg ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം 2017
2017 ജൂൺ 1 മുതൽ 30 വരെ നടന്ന ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം-2017ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. ഈ താരകം ഭാവിയിലേക്കുള്ള സംഭാവനകൾക്ക് ഒരു പ്രേരകമായിത്തീരട്ടെയെന്ന് ആശംസിക്കുന്നു. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} 01:38, 1 ജൂലൈ 2017 (UTC)
Wiki conference 2016 logo v2.png പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം
വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 14:04, 18 ഓഗസ്റ്റ് 2016 (UTC)
എന്റെ വകയും ഒരൊപ്പ് Smiley.svg--Jameela P. (സംവാദം) 18:02, 18 ഓഗസ്റ്റ് 2016 (UTC)
Asia (orthographic projection).svg ഏഷ്യൻ മാസം താരകം 2015
2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 16:42, 30 നവംബർ 2015 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു ----രൺജിത്ത് സിജി {Ranjithsiji} 07:22, 1 ഡിസംബർ 2015 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു --അജിത്ത്.എം.എസ് (സംവാദം) 14:52, 2 ഡിസംബർ 2015 (UTC)
എന്റേം ഒപ്പ് ;)--മനോജ്‌ .കെ (സംവാദം) 05:38, 22 ഡിസംബർ 2015 (UTC)
Barnstar of Diligence.png നക്ഷത്ര സമ്മാനം
ചെറിയ ലേഖനങ്ങൾ വലുതാക്കുന്നതിനും എല്ലാ ദിവസവും വിക്കിയിലേക്ക് സംഭാവനകൾ നൽകുന്നതിനാലും ഒരു “നക്ഷത്ര സമ്മാനം” സമ്മാനിക്കുന്നു.ലിയനാർഡോ ഡാ വിഞ്ചി, മൈക്കലാഞ്ചലോ എന്നീ ലേഖനങ്ങളിലെ തിരുത്തലുകൾ ഗംഭീരമായിരുന്നു.അഭിനന്ദനങ്ങൾ!--അജിത്ത്.എം.എസ് (സംവാദം) 15:21, 9 ഡിസംബർ 2015 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Abijithka&oldid=2899072" എന്ന താളിൽനിന്നു ശേഖരിച്ചത്