ഉപയോക്താവ്:Abijithka
ദൃശ്യരൂപം
ഞാൻ അഭിജിത്ത് കെ.എ. പന്ത്രണ്ടാം ക്ലാസ്സ് പഠനം പൂർത്തിയായി. 2001 ഒക്ടോബർ 3- നാണ് ജനനം. (ഗാന്ധി അപ്പൂപ്പന് എന്നേക്കാൾ ഒരു ദിവസം മാത്രം മൂപ്പേയുള്ളൂ... ) പാലക്കാട് ജില്ലക്കാരനാണ് . അഭിജിത്ത് കെ.എ {Abijithka} (സംവാദം) 06:22, 30 ഒക്ടോബർ 2018 (UTC)
My Name Is Abijith K.A. Born On October 3 , 2001. Lives In Palakkad. I am a farmer, Animator, Drawer, Writer, And Social Worker.
ഉപയോക്താവിന്റെ ബാബേൽ വിവരണം | ||||||
---|---|---|---|---|---|---|
| ||||||
ഉപയോക്താക്കൾ ഭാഷാക്രമത്തിൽ |
താരകങ്ങൾ
[തിരുത്തുക]ഏഷ്യൻ മാസം താരകം 2018
2018 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2018 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
|
പ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ 2018ലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ!
[തിരുത്തുക]വിക്കിപ്പുലി താരകം - 2018
പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം 2017
2017 ജൂൺ 1 മുതൽ 30 വരെ നടന്ന ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം-2017ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. ഈ താരകം ഭാവിയിലേക്കുള്ള സംഭാവനകൾക്ക് ഒരു പ്രേരകമായിത്തീരട്ടെയെന്ന് ആശംസിക്കുന്നു. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} ✉ 01:38, 1 ജൂലൈ 2017 (UTC) |
പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം
വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
ഏഷ്യൻ മാസം താരകം 2015
2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
നക്ഷത്ര സമ്മാനം
ചെറിയ ലേഖനങ്ങൾ വലുതാക്കുന്നതിനും എല്ലാ ദിവസവും വിക്കിയിലേക്ക് സംഭാവനകൾ നൽകുന്നതിനാലും ഒരു “നക്ഷത്ര സമ്മാനം” സമ്മാനിക്കുന്നു.ലിയനാർഡോ ഡാ വിഞ്ചി, മൈക്കലാഞ്ചലോ എന്നീ ലേഖനങ്ങളിലെ തിരുത്തലുകൾ ഗംഭീരമായിരുന്നു.അഭിനന്ദനങ്ങൾ!--അജിത്ത്.എം.എസ് (സംവാദം) 15:21, 9 ഡിസംബർ 2015 (UTC) |