ഉപയോക്താവ്:Anilankv
ദൃശ്യരൂപം
|
പതിന്നാലാം പിറന്നാൾസമ്മാനം താരകം 2015
2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ ശലഭ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയുള്ള എഴുത്തുകൾക്ക് ഈ താരകം പ്രചോദകമാകട്ടെ എന്നാശംസിച്ചുകൊണ്ട്. സസ്നേഹം, --സുഗീഷ് 13:43, 30 ഏപ്രിൽ 2010 (UTC)
|
അനിയേട്ടന് ഒരു നക്ഷത്രം
200 തിരുതിതലുകൾ നടത്തിയ താങ്കൾക്ക് അഭിനന്ദനങ്ങൾ. --ശിവഹരി 12:19, 17 ഓഗസ്റ്റ് 2011 (UTC) |