ഇന്ത്യൻ ദേശീയ വനിതാ ക്രിക്കറ്റ് ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാരതം
ദേശീയ പതാക
ദേശീയ പതാക
നായിക മിതാലി രാജ്
ആദ്യ മത്സരം 31 October 1976 v West Indies at Bangalore, India
World Cup
Appearances 6 (First in 1978)
മികച്ച ഫലം Runners up, 2005
Test matches
ടെസ്റ്റ് മത്സരങ്ങൾ 34
ടെസ്റ്റ് ജയം/തോൽവി 3/6
ODI matches
ഏകദിന മത്സരങ്ങൾ 203[1]
ഏകദിനം ജയം/തോൽവി 103/95
As of 7 February 2013

ഇന്ത്യയെ പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ് ഇന്ത്യൻ ദേശീയ വനിതാ ക്രിക്കറ്റ് ടീം. ബോർഡ് ഓഫ് കൺ‌ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബി.സി.സി.ഐ.) എന്ന കായിക സംഘടനയാണ് 2006 മുതൽ ഇന്ത്യൻ ദേശീയ വനിതാ ക്രിക്കറ്റ് ടീമിനെ നിയന്ത്രിക്കുന്നത് . ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ റാങ്കിംഗ് പ്രകാരം ടെസ്റ്റിലും ഏക ദിനത്തിലും ഒന്നാം സ്ഥാനമാണ് ഇന്ത്യൻ ദേശീയ വനിതാ ക്രിക്കറ്റ് ടീമിന്. 1976/1977 ൽ ആണ് ഈ ടീം ആദ്യ ടെസ്റ്റ്‌ മത്സരം കളിച്ചത്. 2004ൽ ആദ്യമായി ഏഷ്യ കപ്പ്‌ വിജയിച്ചു ഇന്ത്യൻ ദേശീയ വനിതാ ക്രിക്കറ്റ് ടീം.

വനിതാക്രിക്കറ്റിന് ഇന്ത്യയിൽ വലിയ പ്രോത്സാഹനം കിട്ടുന്നില്ല. 20-20 ലോകകപ്പ് ക്രിക്കറ്റു മത്സരത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പങ്കെടുത്തിരുന്നു. മിതാലി രാജ് ആയിരുന്നു ക്യാപ്റ്റൻ. പക്ഷെ 2015ലെ ഈ മത്സരത്തിൽ സെമിയിൽ കടക്കാനായില്ല. ക്യാപ്റ്റൻ മിതാലി രാജ് 6000 റൺസ് ഇതിനകം നേടിയിട്ടുണ്ട്. ഇന്ത്യൻ പുരുഷ ക്രിക്കറ്റു താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലമാണ് ബി. സി. സി. ഐ നൽകുന്നത്. എന്നാൽ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് കൂടിയത് 15 ലക്ഷം മാത്രം. മിതാലി രാജിനു പുറമെ, ലോകത്തെ ഏറ്റവും വേഗമുള്ള ബൗളറായ ജുലൻ ഗോസാമി, ഹർമൻപ്രീത് കൗർ, തിരുഷ് കാമിനി എന്നിവരാണ് പ്രമുഖ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങൾ. കൂടാതെ, സ്മൃതി മന്ദന, രാജേശ്വരി ഗെയിക് വാദ്, പൂനം യാദവ്, ഏക്ത ബിഷ്ട്, വേദ കൃഷ്ണമൂർത്തി, നിരഞ്ജന നാഗരാജൻ, പൂനം റൗത്ത് എന്നിവരാണ് മറ്റു പ്രധാന ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങൾ.

Snehal Pradhan (10 March 2009, Sydney) 2.jpg

ടീമംഗങ്ങൾ[തിരുത്തുക]

ബാറ്റിങ്[തിരുത്തുക]

ഓൾ റൗണ്ടർ[തിരുത്തുക]

ബൗളിങ്[തിരുത്തുക]

പഴയ കളിക്കാർ[തിരുത്തുക]


ടൂർണമെന്റുകളിലെ പ്രകടനം[തിരുത്തുക]

ലോകകപ്പിൽ
Year and Host Played Won Lost Tie NR Position
1973 ഇംഗ്ലണ്ട് DNP
1978 ഇന്ത്യ 3 0 3 0 0 Fourth[2]
1982 ന്യൂസിലൻഡ് 12 4 8 0 0 Fourth[3]
1988Australia DNP
1993ഇംഗ്ലണ്ട് 7 4 3 0 0 Fourth[4]
1997 ഇന്ത്യ 5 3 1 1 0
2000 ന്യൂസിലൻഡ് 8 5 3 0 0 Semi-Finalists[5]
2005 ദക്ഷിണാഫ്രിക്ക 8 5 2 0 1 Runners-Up
2009 Australia 7 5 2 0 0 3rd Place[6][7]
2013 ഇന്ത്യ 4 2 2 0 0 7th Place[8]
TOTAL 54 28 24 1 1
ട്വന്റി 20 ലോകകപ്പ്
Year Played Won Lost Tie NR Position
2009 4 2 2 0 0 Semi-Finalists
2010 4 2 2 0 0 Semi-Finalists
2012 3 0 3 0 0 Group Stage[9]
TOTAL 11 4 7 0 0 Semi-Finalists (2 Times)

ഏഷ്യ കപ്പ്‌[തിരുത്തുക]

One-Day Internationals[തിരുത്തുക]

Year Played Won Lost Tie NR Position
2004 5 5 0 0 0 Champions[10]
2005 5 5 0 0 0 Champions[11]
2006 5 5 0 0 0 Champions[12]
2008 5 5 0 0 0 Champions[13]
TOTAL 20 20 0 0 0 Champions ( 4 Times )[14]
  1. "Records / Women's One-Day Internationals / Team records / Results summary". espncricinfo.com. ശേഖരിച്ചത് 2013 January 30. {{cite web}}: Check date values in: |accessdate= (help)
  2. http://stats.espncricinfo.com/ci/engine/stats/index.html?class=9;filter=advanced;orderby=start;series=922;team=1863;template=results;type=team
  3. http://stats.espncricinfo.com/ci/engine/stats/index.html?class=9;filter=advanced;orderby=start;series=924;team=1863;template=results;type=team
  4. http://static.espncricinfo.com/db/ARCHIVE/WORLD_CUPS/WWC93/WWC93_TABLE.html
  5. http://stats.espncricinfo.com/ci/engine/stats/index.html?class=9;filter=advanced;orderby=won;series=981;team=1863;template=results;type=team
  6. http://stats.espncricinfo.com/ci/engine/stats/index.html?class=9;filter=advanced;orderby=start;series=4321;team=1863;template=results;type=team
  7. http://www.espncricinfo.com/wwc2009/engine/match/357978.html
  8. "ICC Women's World Cup, 7th Place Play-off: India Women v Pakistan Women at Cuttack, Feb 7, 2013". espncricinfo.com. 2013 February 7. ശേഖരിച്ചത് 2013 February 7 at 5:23 pm. {{cite web}}: Check date values in: |accessdate= and |date= (help)
  9. "ICC Women's World Twenty20, 2012/13". espncricinfo.com. 2005 April 10. ശേഖരിച്ചത് 2013 January 7 at 9:45 am IST. {{cite web}}: Check date values in: |accessdate= and |date= (help)
  10. http://www.espncricinfo.com/women/engine/series/277874.html
  11. http://www.espncricinfo.com/women/engine/series/230646.html
  12. http://www.espncricinfo.com/women/engine/series/271455.html
  13. http://www.espncricinfo.com/women/engine/series/341290.html
  14. http://stats.espncricinfo.com/ci/engine/stats/index.html?class=9;filter=advanced;orderby=start;team=1863;template=results;trophy=82;type=team