ഹർമൻ പ്രീത് കൗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹർമൻ പ്രീത് കൗർ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഹർമൻ പ്രീത് കൗർ ഭുള്ളർHarmanpreet Kaur Bhullar
ജനനം (1989-03-08) 8 മാർച്ച് 1989 (പ്രായം 31 വയസ്സ്)
മോഗ, പഞ്ചാബ്, ഭാരതം
ബാറ്റിംഗ് രീതിവലതു കൈ ബാറ്റിങ്
ബൗളിംഗ് രീതിവലതുകൈ മീഡിയം ഫാസ്ത്
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ്13 ആഗസ്റ്റ് 2014 v ഇംഗ്ലണ്ട് വനിതാ
അവസാന ടെസ്റ്റ്16 നവമ്പർ 2014 v ദക്ഷിണാഫ്രിക്ക വനിതാ
ആദ്യ ഏകദിനം (ക്യാപ് 6)7 മാർച്ച് 2009 v പാകിസ്താൻ വനിതാ
അവസാന ഏകദിനം17 ഫിബ്രവരി 2016 v ശ്രീലങ്ക വനിതാ
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI T20
കളികൾ 54 56
നേടിയ റൺസ് 1494 867
ബാറ്റിംഗ് ശരാശരി 35.57 21.67
100-കൾ/50-കൾ 2/8 0/2
ഉയർന്ന സ്കോർ 107* 77
എറിഞ്ഞ പന്തുകൾ 582 280
വിക്കറ്റുകൾ 11 1
ബൗളിംഗ് ശരാശരി 45.53 140.00
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0
മികച്ച ബൗളിംഗ് 2/30 2/12
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 21/0 20/0
ഉറവിടം: ESPNcricinfo, 17 february 2016

ഹർമീത് പ്രീത് കൗർ(പഞ്ചാബി: ਹਰਮਨਪ੍ਰੀਤ ਕੌਰ; born 8 March 1989, Moga, Punjab) ഒരു ഭാരതീയ വനിതാ ദേശീയ ക്രിക്കറ്റ് റ്റീമംഗം ആണ്. അവർ രണ്ടു റ്റെസ്റ്റിൽ ഇന്ത്യ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്. 49 വനിതാ ഏകദിനമത്സരത്തിലും ഭാരതത്തിനുവേണ്ടി ബാറ്റേന്തി. അൻപത്തി മൂന്ന് റ്റ്വന്റി 20 അന്താരാഷ്ട്ര മത്സരങ്ങളിലും അവർ ഭാരതത്തിനായി പങ്കെടുത്തു ]].[1][2] Indian women's cricket team.[3]

Cricket Career[തിരുത്തുക]

Batting style: വലംകയ്യൻ ബാറ്റിങ്

Bowling style: വലങ്കയ്യൻ മീഡിയം ഫാസ്റ്റ്

അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങൾ[തിരുത്തുക]

 • ടെസ്റ്റ് തുടക്കം ഭാരതീയ വനിതാ ദേശീയ ടീം ഇംഗ്ലണ്ട് വനിതാ റ്റീമിനെതിരെ വോംസ്ലെ ആഗസ്റ്റ് 13-16 2014.
 • മികച്ച ബൗളിങ് ഇന്നിങ്സ് : 5/44 , മികച്ച ബൗളിങ് മത്സരത്തിൽ: 9/85, ശരാശരി 10.77 രണ്ട് മത്സരങ്ങളിൽ .

ഏകദിന അന്താരാഷ്ട്ര മത്സരങ്ങൾ (ODI)[തിരുത്തുക]

 • ഏകദിനം തുടക്കം ഭാരതീയ വനിതാ ദേശീയ ടീം പാകിസ്താൻ വനിതാ റ്റീമിനെതിരെ ബൊവ്രൽ മാർച്ച് 7 2009 .

ഉയർന്ന സ്കോർ: 107 , ആകെ 1237 റൺസ്, നൂറുകൾ: 2 അമ്പതുകൾ: 7, റൺ നിരക്ക് 67.59 44 മത്സരങ്ങളിൽ, 39 ഇന്നിങ്സ്.

ട്വന്റി 20 അന്താരാഷ്ട്ര മത്സരങ്ങൾ (T20I)[തിരുത്തുക]

 • T20I തുടക്കം ഇംഗ്ലണ്ട് വനിതാടീം v ടൗണ്ടണിൽ , ജൂൺ 11, 2009.
 • ഉയർന്ന സ്കോർ: 77 , ആകെ 867 റൺസ്, അമ്പതുകൾ: 2 56 മത്സരങ്ങളിൽ, 14ഇന്നിങ്സ്.

പ്രധാന ടീമുകൾ[തിരുത്തുക]

 • ഇന്ത്യ ബി വനിത
 • ഇന്ത്യ ഗ്രീൻ വനിതാ ടീം
 • ഭാരതീയ ദേശീയ വനിതാ ടീം
 • പഞ്ചാബ് വനിതാ ടീം

References[തിരുത്തുക]

 1. "Player Profile: Harmanpreet Kaur". Cricinfo. ശേഖരിച്ചത് 6 March 2010.
 2. "Player Profile: Harmanpreet Kaur". CricketArchive. ശേഖരിച്ചത് 6 March 2010.
 3. "India Women Squad". espncricinfo.com. March 28, 2013. ശേഖരിച്ചത് April 1, 2013.
"https://ml.wikipedia.org/w/index.php?title=ഹർമൻ_പ്രീത്_കൗർ&oldid=2787439" എന്ന താളിൽനിന്ന് ശേഖരിച്ചത്