ഗിരിജാ സുരേന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:Girija Surendran.jpg
ഗിരിജാ സുരേന്ദ്രൻ

പത്തും പതിനൊന്നു കേരള നിയമ സഭകളിലെ ശ്രീകൃഷ്ണപുരം നിയമസഭാമണ്ഡലത്തിനെ പ്രതിനിധീകരിച്ച അംഗമാണ് ഗിരിജാ സുരേന്ദ്രൻ (ജനനം : 15 മേയ് 1952). സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സണായും പ്രവർത്തിച്ചു.[1]

ജീവിതരേഖ[തിരുത്തുക]

കെ.കെ. കൃഷ്ണന്റെയും സാവിത്രിയുടെയും മകളാണ് ഗിരിജ. മഹിളാഅസോസിയേഷൻ കേന്ദ്രകമ്മിറ്റിയംഗമായി പ്രവർത്തിക്കുന്നു. സി.പി.ഐ.എം. പാലക്കാട് ജില്ലാ കമ്മിറ്റ അംഗവും സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗവുമാണ്.[2]

അവലംബം[തിരുത്തുക]

  1. http://www.niyamasabha.org/codes/members/m178.htm
  2. "സംസ്ഥാന സമിതിയിൽ 85 പേർ". മെട്രോവാർത്ത. February 11, 2012. Retrieved 24 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഗിരിജാ_സുരേന്ദ്രൻ&oldid=3630528" എന്ന താളിൽനിന്ന് ശേഖരിച്ചത്