റെയ്ച്ചൽ കൊറീ
ദൃശ്യരൂപം
റെയ്ച്ചൽ കൊറീ | |
---|---|
ജനനം | റെയ്ച്ചൽ എലീൻ കൊറീ ഏപ്രിൽ 10, 1979 |
മരണം | മാർച്ച് 16, 2003 | (പ്രായം 23)
മരണ കാരണം | ഇസ്രയേലിന്റെ ടാങ്ക് തടയാൻ ശ്രമിച്ചപ്പോൾ കൊല്ലപ്പെട്ടു. |
ദേശീയത | അമേരിക്കക്കാരി |
അറിയപ്പെടുന്നത് | ISM activity |
മാതാപിതാക്ക(ൾ) | Craig, Cindy |
ഒരു അമേരിക്കൻ സമാധാനപ്രവർത്തകയായിരുന്നു റെയ്ച്ചൽ കൊറീ. (Rachel Corrie). ഗാസാ മുനമ്പിലേക്കുള്ള ഇസ്രായേലിന്റെ കവചിതവാഹനം തടയാൻ ശ്രമിക്കുമ്പോൾ ആ വാഹനത്തിന്റെ അടിയിൽപെട്ട് ചതഞ്ഞുമരിക്കുകയായിരുന്നു. പഠനാവശ്യത്തിന് ഗാസയിൽ എത്തിയ റെയ്ച്ചൽ അവിടെ പാലസ്തീനികളുടെ വീടുകൾ ഇസ്രായേൽ തകർക്കുന്നതിനെതിരെ സമാധാനപരമായ പ്രതിഷേധം നടത്തുമ്പോഴായിരുന്നു മരണം[1].
അവലംബം
[തിരുത്തുക]- ↑ "പലസ്തീനായി ഒരു ജീവത്യാഗം" (PDF). Archived from the original (PDF) on 2016-03-06. Retrieved 2015-10-13.
Rachel Corrie എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.