ഇന്ത്യയിലെ വനിതാ ഗവർണർമാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ ഭരണഘടനപ്രകാരം ഗവർണർമാർ സംസ്ഥാനങ്ങളിലും ലഫ്റ്റനന്റ് ഗവർണർമാർ കേന്ദ്രഭരണപ്രദേശങ്ങളിലും ഭരണവ്യവസ്ഥയുടെ തലവനാണ്. ഒട്ടേറെ വനിതകൾ ഇതിനകം തന്നെ ഈ പദവിയിലിരുന്നിട്ടുണ്ട്. അവരുടെ പട്ടിക ചുവടെ.

പേര് മുതൽ വരെ ഭരണ കാലാവധി സംസ്ഥാനം അവലംബം
സരോജിനി നായിഡു ഓഗസ്റ്റ് 15, 1947 മാർച്ച് 2, 1949 1 വർഷം, 199 ദിവസം ഉത്തർപ്രദേശ് [1]
പത്മജ നായിഡു നവംബർ 3, 1956 മേയ് 31, 1967 10 വർഷം, 209 ദിവസം പശ്ചിമബംഗാൾ [2]
വിജയലക്ഷ്മി പണ്ഡിറ്റ് നവംബർ 28, 1962 ഒക്ടോബർ 18, 1964 1 വർഷം, 325 ദിവസം മഹാരാഷ്ട്ര [3]
ശാരദ മുഖർജി മേയ് 5, 1977 ഓഗസ്റ്റ് 14, 1978 1 വർഷം, 101 ദിവസം ആന്ധ്രപ്രദേശ് [4]
ശാരദ മുഖർജി ഓഗസ്റ്റ് 14, 1978 ഓഗസ്റ്റ് 5 , 1983 4 വർഷം, 356 ദിവസം ഗുജറാത്ത് [5]
കുമുദ്ബെൻ മണിശങ്കർ ജോഷി നവംബർ 26, 1985 ഫെബ്രുവരി 2, 1990 4 വർഷം, 68 ദിവസം ആന്ധ്രപ്രദേശ് [6]
ജ്യോതി വെങ്കിടാചലം ഒക്ടോബർ 14, 1977 ഒക്ടോബർ 27, 1982 5 വർഷം, 13 ദിവസം കേരളം [7]
രാം ദുലാരി സിൻഹ ഫെബ്രുവരി 23, 1988 ഫെബ്രുവരി 12, 1990 1 വർഷം, 354 ദിവസം കേരളം [8]
സർള ഗ്രേവാൾ മാർച്ച് 31, 1989 ഫെബ്രുവരി 5, 1990 0 വർഷം, 311 ദിവസം മദ്ധ്യപ്രദേശ് [9]
ചന്ദ്രാവതി ഫെബ്രുവരി 19, 1990 ഡിസംബർ 18, 1990 0 വർഷം, 302 ദിവസം പുതുച്ചേരി [10]
രാജേന്ദ്ര കുമാരി ബാജ്പേയ് മേയ് 2, 1995 ഡിസംബർ 18, 1990 2 വർഷം, 355 ദിവസം പുതുച്ചേരി [11]
രജനി റായ് ഏപ്രിൽ 23, 1998 ജൂലൈ 29, 2002 4 വർഷം, 97 ദിവസം പുതുച്ചേരി [12]
ഫാത്തിമ ബീവി ജനുവരി 25, 1997 ജൂലൈ 1, 2001 4 വർഷം, 157 ദിവസം തമിഴ്‌നാട് [13]
ഷീലാ കൗൾ നവംബർ 17, 1995 ഏപ്രിൽ 23, 1996 0 വർഷം, 158 ദിവസം ഹിമാചൽ പ്രദേശ് [14]
വി.എസ്. രമാദേവി ജൂലൈ 26, 1997 ‍ഡിസംബർ 1, 1999 2 വർഷം, 128 ദിവസം ഹിമാചൽ പ്രദേശ് [15]
വി.എസ്. രമാദേവി ഡിസംബർ 2, 1999 ഓഗസ്റ്റ് 20, 2002 2 വർഷം, 261 ദിവസം കർണ്ണാടകം [16]
പ്രതിഭാ പാട്ടിൽ നവംബർ 8, 2004 ജൂൺ 23, 2007 2 വർഷം, 227 ദിവസം രാജസ്ഥാൻ [17]
പ്രഭ റാവു 19 ജൂലൈ 2008 24 ജനുവരി 2010 1 വർഷം, 189 ദിവസം ഹിമാചൽ പ്രദേശ് [18]
പ്രഭ റാവു 25 ജനുവരി 2010 26 എപ്രിൽ 2010 0 വർഷം, 91 ദിവസം രാജസ്ഥാൻ [19]
മാർഗരറ്റ് ആൽവ 6 ഓഗസ്റ്റ് 2009 14 മെയ് 2012 2 വർഷം, 262 ദിവസം ഉത്തരാഖണ്ഡ് [20]
കമല ബെനിവാൾ നവംബർ 27, 2009 6 ജൂലൈ 2014 4 വർഷം, 221 ദിവസം ഗുജറാത്ത് [21]
ഊർമ്മിള സിംഗ് 25 ജനുവരി 2010 27 ജനുവരി 2015 5 വർഷം, 2 ദിവസം ഹിമാചൽ പ്രദേശ് [22]
മാർഗരറ്റ് ആൽവ 12 മെയ് 2012 7 ഓഗസ്റ്റ് 2014 2 വർഷം, 87 ദിവസം രാജസ്ഥാൻ [23]
ഷീലാ ദീക്ഷീത് 11 മാർച്ച് 2014 25 ഓഗസ്റ്റ് 2014 0 വർഷം, 167 ദിവസം കേരളം [24]
കമല ബെനിവാൾ 6 ജൂലൈ 2014 6 ഓഗസ്റ്റ് 2014 0 വർഷം, 31 ദിവസം മിസോറാം
മൃദുല സിൻഹ 31 ഓഗസ്റ്റ് 2014 തുടരുന്നു 8 വർഷം, 270 ദിവസം ഗോവ [25]
ദ്രൗപദി മുർമു 18 മെയ് 2015 തുടരുന്നു 8 വർഷം, 10 ദിവസം ഝാർഖണ്ഡ് [26]
കിരൺ ബേദി 29 മെയ് 2016 തുടരുന്നു 6 വർഷം, 364 ദിവസം പുതുച്ചേരി
നജ്മ ഹെപ്തുള്ള 21 ഓഗസ്റ്റ് 2016 തുടരുന്നു 6 വർഷം, 280 ദിവസം മണിപ്പൂർ [27]
ആനന്ദിബെൻ പട്ടേൽ* 23 ജനുവരി 2018 28 ജൂലൈ 2019 1 വർഷം, 186 ദിവസം മധ്യപ്രദേശ് [28]
15 ഓഗസ്റ്റ് 2018 28 ജൂലൈ 2019 347 ദിവസം ഛത്തീസ്ഗഡ് [29]
29 ജൂലൈ 2019 ചുമതലയേറ്റത് 3 വർഷം, 303 ദിവസം ഉത്തർപ്രദേശ് [30]
ബേബി റാണി മൗര്യ 26 ഓഗസ്റ്റ് 2018 15 സെപ്റ്റംബർ 2021 3 വർഷം, 20 ദിവസം ഉത്തരാഖണ്ഡ് [31]
അനുസൂയ യുകെയ്* 29 ജൂലൈ 2019 ചുമതലയേറ്റത് 3 വർഷം, 303 ദിവസം ഛത്തീസ്ഗഡ് [32]
തമിഴിസൈ സൗന്ദരരാജൻ* 8 സെപ്റ്റംബർ 2019 ചുമതലയേറ്റത് 3 വർഷം, 262 ദിവസം തെലങ്കാന [33]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Srimati Sarojini Naidu, Governor of UP". National Informatics Centre, UP State Union. മൂലതാളിൽ നിന്നും 2011-01-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 March 2012.
  2. "Former Governors of West Bengal". West Bengal Government. മൂലതാളിൽ നിന്നും 2013-11-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 March 2012.
  3. "Previous Governors List of Maharashtra". Maharashtra Government. മൂലതാളിൽ നിന്നും 2009-02-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 March 2012.
  4. "Former Governors of Andhra Pradesh". Andhra Pradesh Government. മൂലതാളിൽ നിന്നും 2014-04-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 March 2012.
  5. "Sharda Mukherjee, Former Governor of Gujarat". Gujarat Government. മൂലതാളിൽ നിന്നും 2013-12-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 March 2012.
  6. "Former Governors of AP". National Informatics Centre, AP State Union. മൂലതാളിൽ നിന്നും 2014-04-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 March 2012.
  7. "Kerala Legislature - Governors". Kerala Government. ശേഖരിച്ചത് 25 March 2012.
  8. "Kerala Legislature - Governors". Kerala Government. ശേഖരിച്ചത് 25 March 2012.
  9. "Sarla Grewal, Governor of Madhya Pradesh". NIC. മൂലതാളിൽ നിന്നും 2013-11-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 March 2012.
  10. "Former Governors of Pondicherry". Puducherry Government. ശേഖരിച്ചത് 25 March 2012.
  11. "Former Governors of Pondicherry". Puducherry Government. ശേഖരിച്ചത് 25 March 2012.
  12. "Former Governors of Pondicherry". Puducherry Government. ശേഖരിച്ചത് 25 March 2012.
  13. "Former Governors of Tamilnadu". Tamil Nadu Government. മൂലതാളിൽ നിന്നും 2009-02-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 March 2012.
  14. "Former Governors of Himachal Pradesh". Himachal Pradesh Government. ശേഖരിച്ചത് 25 March 2012.
  15. "Former Governors of Himachal Pradesh". Himachal Pradesh Government. ശേഖരിച്ചത് 25 March 2012.
  16. "Rama Devi, Governor of Karnataka". Karnataka Government. ശേഖരിച്ചത് 25 March 2012.
  17. "Ex Governor of Rajasthan". Rajasthan Legislative Assembly Secretariat. മൂലതാളിൽ നിന്നും 2013-08-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 June 2012.
  18. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Himachal Pradesh Government എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  19. "President appoints Governors". Press Information Bureau, New Delhi Press release dated 16 January 2010. ശേഖരിച്ചത് 22 October 2013.
  20. "Margaret Alva, Governor of Uttarakhand". Uttarakhand government. മൂലതാളിൽ നിന്നും 2021-05-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 July 2015.
  21. "Kamla Beniwal, Governor of Gujarat". Gujarat Government. മൂലതാളിൽ നിന്നും 2013-07-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 March 2012.
  22. "Urmila Singh, Governor of Himachal Pradesh". Himachal Pradesh Government. ശേഖരിച്ചത് 17 July 2013.
  23. "Margaret Alva, Governor of Rajasthan". Rajasthan Government. ശേഖരിച്ചത് 17 July 2013.
  24. Jain, Bharti (4 March 2014). "Sheila Dikshit, Governor of Kerala". The Times of India. ശേഖരിച്ചത് 4 March 2014.
  25. Kamat, Prakash (31 August 2014). "Mridula Sinha sworn-in as Goa Governor". The Hindu.
  26. "Draupadi Murmu Sworn In as First Woman Governor of Jharkhand". NDTV. 18 May 2015. ശേഖരിച്ചത് 15 January 2016.
  27. "Manipur: Najma Heptulla to be sworn-in as Governor on Sunday". Indian Express. 21 August 2016. ശേഖരിച്ചത് 21 August 2016.
  28. "Anandiben Patel sworn in as Madhya Pradesh Governor". The Hindu. 23 January 2018.
  29. "Anandiben Patel, Governor of Chhattisgarh". Chhattisgarh Government. ശേഖരിച്ചത് 23 July 2019.[പ്രവർത്തിക്കാത്ത കണ്ണി]
  30. "Anandiben Patel Takes Oath As Uttar Pradesh Governor". NDTV. ശേഖരിച്ചത് 29 July 2019.
  31. " Baby Rani Maurya sworn in as new Uttarakhand governor". The Economic Times. 26 August 2018.
  32. "Anusuiya Uikey takes oath as governor of Chhattisgarh". India Today. ശേഖരിച്ചത് 29 July 2019.
  33. "Tamil Nadu BJP chief Tamilisai Soundararajan sworn in as second Telangana Governor". Hindustan Times. 8 September 2019. ശേഖരിച്ചത് 8 September 2019.