ഉള്ളടക്കത്തിലേക്ക് പോവുക

എലിസബത്ത് വർബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എലിസബത്ത് വർബ്
Vrba in 2009
ജനനം(1942-05-17)മേയ് 17, 1942
അൽമ മേറ്റർകേപ്പ് ടൗൺ സർവകലാശാല
Scientific career
Fieldsപാലിയന്റോളജി
Institutionsയേൽ യൂണിവേഴ്സിറ്റി

അമേരിക്കയിലെ കണെക്റ്റിക്കട്ട് സ്ഥിതിചെയ്യുന്ന യേൽ സർവ്വകലാശാലയിലെ പാലിയെന്റോളോജിസ്റ്റ്‌ ആണ് ഡോക്ടർ എലിസബത്ത് എസ് വർബ്. 1974-ൽ കേപ് ടൌൺ സർവകലാശാലയിൽ നിന്നും ആണ് വർബ് തന്റെ ജീവശാസ്ത്രത്തിലും പാലിയെന്റോളോജിലും പി.എച്ച്.ഡി സ്വന്തമാക്കിയത്. പാലിയെന്റോളോജിലെ ടേൺഓവർ-പൾസ് പരികല്പന (Turnover-pulse Hypothesis) വർബ്ന്റെ ആണ്. അത് പോലെ തന്നെ ജീവപരിണാമത്തിലെ exaptation എന്ന വാക്ക് ഇവരുടെയും സഹപ്രവർത്തകൻ ആയ സ്റ്റീഫന്റെയും സംഭാവന ആണ്.

ആദ്യകാലം

[തിരുത്തുക]

ജർമ്മനിയിലെ ഹാംബർഗിലാണ് വർബ് ജനിച്ചത്. 1944-ൽ, പിതാവിന്റെ മരണശേഷം, അവർ കുടുംബത്തോടൊപ്പം നമീബിയയിലെ ഒരു ആട് ഫാമിലേക്ക് താമസം മാറി.[1] 1974-ൽ കേപ് ടൗൺ സർവകലാശാലയിൽ നിന്ന് സുവോളജിയിലും പാലിയന്റോളജിയിലും പിഎച്ച്.ഡി. നേടി.

അവലംബം

[തിരുത്തുക]
  1. Eldredge, Niles (2025-03-20). "Elisabeth Vrba obituary: palaeontologist who solved a problem that vexed Darwin". Nature (in ഇംഗ്ലീഷ്). 639 (8055): 570. doi:10.1038/d41586-025-00778-w. ISSN 0028-0836.
"https://ml.wikipedia.org/w/index.php?title=എലിസബത്ത്_വർബ്&oldid=4550513" എന്ന താളിൽനിന്ന് ശേഖരിച്ചത്