അനു ആഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വനിതാ വ്യവസായ പ്രമുഖയും സാമൂഹികപ്രവർത്തകയുമാണ് അനു ആഗ(ജനനം:3 ആഗസ്ററ് 1942) 1996 മുതൽ 2004 വരെ വ്യവസായസ്ഥാപനമായ തെർമാക്‌സ് ഇന്ത്യയുടെ ചെയർപേഴ്‌സണായിരുന്നു. മേയ് 2012 ൽ രാജ്യസഭയിലേക്ക് നാമ നിർദ്ദേശം ചെയ്യപ്പെട്ടു.[1]

ജീവിതരേഖ[തിരുത്തുക]

മുംബൈയിൽ ജനിച്ചു. സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദം നേടി. വിദ്യാഭ്യാസ മേഖലയിൽ ഇടപെടുന്ന നിരവധി എൻ.ജി.ഒകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു[2].

അവലംബം[തിരുത്തുക]

  1. "സച്ചിനും രേഖയും രാജ്യസഭയിലേക്ക്‌". മാതൃഭൂമി. 2012. Retrieved 4 മാർച്ച് 2013. 
  2. http://164.100.47.5/newmembers/Website/Main.aspx

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അനു_ആഗ&oldid=2678177" എന്ന താളിൽനിന്നു ശേഖരിച്ചത്