Jump to content

പാർവതി പവനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രശസ്ത എഴുത്തുകാരനും യുക്തിവാദിയുമായിരുന്ന പവനന്റെ ഭാര്യയാണ് പാർവ്വതി പവനൻ.[1] 2007-ൽ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ പവനപർവ്വം എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ് അവർ. [2]


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ജനിച്ചു. പത്രപ്രവർത്തകനായ സി.പി. രാമചന്ദ്രൻ സഹോദരനാണ് [3]മക്കൾ: സി.പി. രാജേന്ദ്രൻ, സി.പി സുരേന്ദ്രൻ, സി. പി. ശ്രീരേഖ.[4]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-24. Retrieved 2014-03-07. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-03. Retrieved 2013-01-03. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-27. Retrieved 2014-03-07. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  4. http://www.thehindu.com/todays-paper/tp-national/a-sister-fondly-remembers-her-brother/article3517910.ece
"https://ml.wikipedia.org/w/index.php?title=പാർവതി_പവനൻ&oldid=4084255" എന്ന താളിൽനിന്ന് ശേഖരിച്ചത്