ഉപയോക്താവ്:Jaisuvyas

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Wikipedia-logo.png
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
Male.svg ഈ ഉപയോക്താവ് ഒരു പുരുഷനാണ്.
Tree template.svgഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
Old book bindings.jpg ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
InScript ഈ ഉപയോക്താവ് മലയാളം ടൈപ്പിംഗിന് ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കുന്നു.
Inkscape logo 2.svg ഈ ഉപയോക്താവ് ഗ്രാഫിക് ഡിസൈൻ ചെയ്യാൻ ഇങ്ക്സ്കേപ്പ് ഉപയോഗിക്കുന്നു.
The GIMP icon - gnome.svg ഈ ഉപയോക്താവ് ഗ്രാഫിക് ഡിസൈൻ ചെയ്യാൻ ഗിംപ് ഉപയോഗിക്കുന്നു.
100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം കോഴിക്കോട് ജില്ലയാണ്‌ .


F icon.svg
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാംGoogle+ logo.png
ഇദ്ദേഹത്തിന്റെ ഗൂഗ്‌ൾ+ പ്രൊഫൈൽ ഇവിടെ കാണാം

നെടുമ്പാല ജയ്സെൻ എന്നാണു് എന്റെ പേരു്. 1977 നവംബറിൽ കോഴിക്കോട്ടു് ജനിച്ചു. നമ്പ്രത്തുകര യു പി സ്കൂൾ, നടുവത്തൂർ ശ്രീ വാസുദേവാശ്രമ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. പ്രീ ഡിഗ്രിയും ബിരുദവും നേടിയതു് ദേവഗിരി സെന്റ് ജോസഫ്‌സ് കോളജിൽ നിന്നു്. കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നു് ബിരുദാനന്തര ബിരുദം. ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ സന്ദർശക വിദ്യാർത്ഥിയായിരുന്നു. കൊയിലാണ്ടിയ്ക്കടുത്തുള്ള നടേരിയിലാണു് വളർന്നതു്. നന്മണ്ടയിലാണു് 2008 മുതൽ സ്ഥിരതാമസം. പഞ്ചായത്തു വകുപ്പിലും ഗ്രാപഞ്ചായത്തുകളിലുമായി എൽ ഡി ക്ലാർക്കായും പഞ്ചായത്തു് സെക്രട്ടറിയായും ജൂനിയർ സൂപ്രണ്ടായും അസിസ്റ്റന്റ് സെക്രട്ടറിയായും ജോലിചെയ്തിട്ടുണ്ടു്. ഇപ്പോൾ താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ സെക്രട്ടറിയായി ജോലി ചെയ്തു വരുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Jaisuvyas&oldid=3342596" എന്ന താളിൽനിന്ന് ശേഖരിച്ചത്