തസ്രാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാലക്കാട് ജില്ലയിലെ പെരുവെമ്പിന് അടുത്താണ് തസ്രാക്ക് . പാലക്കാട് പെരുവെമ്പ് റൂട്ടിൽ തോട്ടുപാലം ബസ്‌ സ്റ്റോപ്പിൽ ഇറങ്ങിയാൽ തസ്രാക്കിലേക്ക് എത്താവുന്നതാണ്. കുഴൽമന്ദത്തു നിന്ന് കൊടുവായൂർ വഴിയും എത്തിച്ചേരാം. അള്ള പിച്ച മൊല്ലാക്കയുടെ പള്ളിയും, രവിയുടെ ഞാറ്റുപ്പുരയും ഇപ്പോഴും തസ്രാക്കിൽ ഉണ്ട്.[അവലംബം ആവശ്യമാണ്] ഓ. വി വിജയൻ ഈ ഗ്രാമത്തിന്റെ പാശ്ചാത്തലത്തിൽ ആണ് ഖസാക്കിന്റെ ഇതിഹാസം എഴുതിയത് എന്ന് കരുതപ്പെടുന്നു.

തസ്രാക്കിലെ ഓ വി വിജയന്റെ പ്രതിമ
"https://ml.wikipedia.org/w/index.php?title=തസ്രാക്ക്&oldid=3425977" എന്ന താളിൽനിന്ന് ശേഖരിച്ചത്