തസ്രാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thasrak എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പാലക്കാട് ജില്ലയിലെ പെരുവമ്പക്ക് അടുത്താണ് തസ്രാക്ക് . പാലക്കാട് പെരുവംബ റൂട്ടിൽ തോട്ടുപാലം ബസ്‌ സ്റ്റോപ്പിൽ ഇറങ്ങിയാൽ തസ്രാക്എത്താവുന്നതാണ്. കുഴൽമന്ദത്തു നിന്ന് കൊടുവായൂർ വഴിയും എത്തിച്ചേരാം. അള്ള പിച്ച മൊല്ലാക്കയുടെ പള്ളിയും, രവിയുടെ ഞാറ്റുപുരയും ഇപ്പോഴും തസ്രാക്കിൽ ഉണ്ട്.[അവലംബം ആവശ്യമാണ്] ഓ. വി വിജയൻ ഈ ഗ്രാമത്തിന്റെ പാശ്ചാത്തലത്തിൽ ആണ് ഖസാക്കിന്റെ ഇതിഹാസം എഴുതിയത് എന്ന്ക രുതപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=തസ്രാക്ക്&oldid=3344735" എന്ന താളിൽനിന്ന് ശേഖരിച്ചത്