കാരക്കുന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാരക്കുന്ന്


Karakkunnu
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം
Area
 • Total67.93 കി.മീ.2(26.23 ച മൈ)
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
Time zoneUTC+5:30 (IST)
Telephone code04931
വാഹന റെജിസ്ട്രേഷൻKL-10

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ത്രിക്കലങ്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് കാരക്കുന്ന്. മഞ്ചേരി നിയോജക മണ്ഡലത്തിന് കീഴിൽ വരുന്ന കാരക്കുന്ന് സാംസ്കാരിക ധന്യവും പഴമയുടെ ചരിത്രം വിളിച്ചോതുന്ന സ്ഥലവുമാണ്‌.

"https://ml.wikipedia.org/w/index.php?title=കാരക്കുന്ന്&oldid=2446240" എന്ന താളിൽനിന്ന് ശേഖരിച്ചത്