സുധ ഷാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
സുധ ഷാ
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് സുധ ഷാ
ബാറ്റിംഗ് രീതി വലംകയ്കൊണ്ട് ബാറ്റുചെയ്യുന്നു
ബൗളിംഗ് രീതി വലം കൈയ് ഓഫ്ബ്രേക് ബൗളിംഗ്
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം ഇന്ത്യ
ആദ്യ ടെസ്റ്റ് (21-ആമൻ) 31 October 1976 v West Indies women
അവസാന ടെസ്റ്റ് 9 February 1991 v Australia women
ആദ്യ ഏകദിനം (13-ആമൻ) 5 January 1978 v New Zealand women
അവസാന ഏകദിനം 27 July 1986 v England women
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI
കളികൾ 21 13
നേടിയ റൺസ് 601 293
ബാറ്റിംഗ് ശരാശരി 18.78 24.41
100-കൾ/50-കൾ 0/1 0/1
ഉയർന്ന സ്കോർ 62* 53
എറിഞ്ഞ പന്തുകൾ 842 270
വിക്കറ്റുകൾ 5 2
ബൗളിംഗ് ശരാശരി 64.20 78.00
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0
മികച്ച ബൗളിംഗ് 3/28 1/7
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 21/0 2/0
ഉറവിടം: CricketArchive, 14 September 2009

ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് ടീമിലെ ഒരു അംഗമായിരുന്നു സുധ ഷാ(Sudha Shah). 1958 ജൂൺ 22 -ന് കണ്ണൂരിൽ ആണ് സുധ ഷാ ജനിച്ചത്. ടെസ്റ്റിലും ഏകദിനക്രിക്കറ്റിലും സുധ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ദേശീയ മൽസരങ്ങളിൽ തമിൾനാട് ടീമിലും തെക്കൻ മേഖലയിലും കളിച്ചിട്ടുണ്ട്. [1] ആകെ 21 ടെസ്റ്റുകളും 13 ഏകദിനങ്ങളും സുധ ഷാ കളിച്ചിട്ടുണ്ട്.[2]

അവലംബം[തിരുത്തുക]

  1. "Sudha Shah". Cricinfo. ശേഖരിച്ചത് 2009-09-14.
  2. "Sudha Shah". CricketArchive. ശേഖരിച്ചത് 2009-09-14.


"https://ml.wikipedia.org/w/index.php?title=സുധ_ഷാ&oldid=2291766" എന്ന താളിൽനിന്ന് ശേഖരിച്ചത്