കുണ്ടൂർ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കുണ്ടൂർ | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | മലപ്പുറം | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
11°00′30″N 75°55′24″E / 11.0084643°N 75.9232492°E
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി താലൂക്കിലെ നന്നമ്പ്ര പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് കുണ്ടൂർ. തിരൂരങ്ങാടിക്ക് തെക്ക് നാല് കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇസ്ലാമിക പണ്ഡിതന്മാരയിരുന്ന കറുത്ത അഹമ്മെദ് മുസ്ലിയാർ, കുണ്ടൂർ അബ്ദുൽ ഖാദർ മുസ്‌ലിയാർ എന്നിവർ ഈ പ്രദേശത്താണ് ജീവിച്ചിരുന്നത്. ഖിലാഫത്ത് സമര കാലത്ത് നേതൃത്വം നൽകിയിരുന്ന ലവക്കുട്ടിക്ക് ഈ പ്രദേശവുമായി ബന്ധമുണ്ടായിരുന്നു. നായരച്ചൻ ആ കാലത്തെ പൌരപ്രമുഖനും ജന്മിയും ആയിരുന്നു.
സന്ദർശന കേന്ദ്രങ്ങൾ
[തിരുത്തുക]- കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ മഖാം
- കറുത്ത അഹമ്മദ് മുസ്ലിയാർ മഖാം
പ്രധാന പൊതു സ്ഥാപനങ്ങൾ
[തിരുത്തുക]- നന്നമ്പ്ര ഗ്രാമപഞ്ചായത്ത് കാര്യാലയം
- ബി.എസ്.എൻ.എൽ ടെലിഫോൺ എക്സ്ചേഞ്ച്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- ഗൗസിയ്യ ദഅവാ കോളേജ്
- ഗൗസിയ്യ ഹിഫ്ളുൽ ഖുർആൻ കോളേജ്
- ഗൗസിയ്യ യതീംഖാന
- ദാറുത്തഅലീമുൽ ഗൗസിയ്യ ഓർഫനേജ് ഹൈസ്കൂൾ
- കുണ്ടൂർ നടുവീട്ടിൽ എ.എം.എൽ.പി സ്കൂൾ
- സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ യു.പി സ്കൂൾ
- മർകസ് ഹയർ സെക്കണ്ടറി സ്കൂൾ
- പി. എം. എസ്. ടി .ആർട്സ്സ് ആൻഡ് സയൻസ് കോളേജ്
|