കെ.ബി. ശ്രീദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ഒരു എഴുത്തുകാരിയായിരുന്നു കെ.ബി. ശ്രീദേവി.

ജീവിതം[തിരുത്തുക]

കൃതികൾ[തിരുത്തുക]

ആദ്യമായി കഥ എഴുതിയത് പതിമൂന്നാം വയസ്സിലാണ്. ആ കഥ പക്ഷിയുടെ മരണത്തേക്കുറിച്ചുള്ളതായിരുന്നു.[1]

നോവൽ[തിരുത്തുക]

കുങ്കുമം അവാർഡ് ലഭിച്ച കൃതി. നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന ഭ്രഷ്ട് എന്ന വ്യവസ്ഥയുമായി ബന്ധപ്പെട്ട കൃതി. അന്നത്തെ നമ്പൂതിരി ജീവിതത്തിന്റെ ചിത്രം ലഭിക്കുന്നു.

ചെറുകഥ[തിരുത്തുക]

  • കുട്ടിത്തിരുമേനി
  • കോമണ്വെൽത്ത്
  • കൃഷ്ണാവതാരം
  • പടുമുള
  • ചിരജീവി

പ്രബന്ധങ്ങൾ[തിരുത്തുക]

  • ഭാഗവതപര്യടനം [2]
  • ജ്ഞാനപ്പാന വ്യാഖ്യാനം
  • പ്രാചീന ഗുരുകുലങ്ങൾ

പലവക[തിരുത്തുക]

  • കൂറൂരമ്മ (നാടകം)
  • പിന്നെയും പാടുന്ന കിളി(ബാലസാഹിത്യം)
  • നിറമാല (തിരക്കഥ)

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. മലയാളത്തിൽ വന്ന രചന ശാന്തം ഈ സാഹിത്യജീവിതം എന്നതിൽ
  2. "ഇന്ദുലേഖ.കോം". Archived from the original on 2011-10-04. Retrieved 2011-11-22.
  3. 3.0 3.1 3.2 "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-10. Retrieved 2011-11-22.
  4. http://www.mathrubhumi.com/story.php?id=286203[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കെ.ബി._ശ്രീദേവി&oldid=4069568" എന്ന താളിൽനിന്ന് ശേഖരിച്ചത്