Jump to content

വിക്കിപീഡിയ:കമ്പോഡിയ തിരുത്തൽ യജ്ഞം 2024

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംസ്കാരപരമായും ചരിത്രപരമായും ഇന്ത്യയുമായി വളരെയധികം സാദൃശ്യം പുലർത്തുന്ന ഒരു തെക്കേഷ്യൻ രാജ്യമാണ് കമ്പോഡിയ. കമ്പോഡിയയുടെ സാംസ്കാരികചിഹ്നങ്ങൾ മുഴുവൻതന്നെ നമ്മുടെ ചരിത്രത്തിൽ നിന്നും നേരെ എടുത്തതുപോലെ തോന്നും. ക്ഷേത്രങ്ങൾ ആവട്ടെ, അവയിലെ പ്രതിഷ്ഠകളാവട്ടെ, സ്ഥലനാമങ്ങൾ ആവട്ടെ എന്തിലുമെന്തിലും നമുക്കൊരു ഇന്ത്യൻ സാദൃശ്യം തോന്നും. ഇങ്ങനെയൊക്കെ ആവുമ്പോൾത്തന്നെ കമ്പോഡിയയെപ്പറ്റി മലയാളം വിക്കിപീഡിയയിൽ ഉള്ള ലേഖനങ്ങൾ വളരെ കുറവാണ്. ഇത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കമ്പോഡിയ തിരുത്തൽ യജ്ഞം ആരംഭിക്കുകയാണ്. കമ്പോഡിയയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉള്ള ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ ചേർക്കുകയാണ് ലക്ഷ്യം. ഉള്ളതു വികസിപ്പിക്കാം, പുതുതായി തുടങ്ങാം, വിവർത്തനം ചെയ്യാം, ഏതുമാർഗമായാലും ഈ യജ്ഞം കഴിയുമ്പോൾ കമ്പോഡിയയെപ്പറ്റി സമ്പൂർണ്ണമായുള്ള വിവരങ്ങൾ മലയാളം വിക്കിപീഡിയയിൽ കിട്ടണമെന്നതാണ് ഈ യജ്ഞം കൊണ്ട് ഉദ്യേശിക്കുന്നത്.

വിശദാംശങ്ങൾ

[തിരുത്തുക]

താഴെ.

  • പരിപാടി: "കമ്പോഡിയ തിരുത്തൽ യജ്ഞം 2024"
  • തീയതി: 2024 നവംബർ 1
  • സമയം: 2024 നവംബർ 1, 12.00 മണി മുതൽ 2024 ഡിസംബർ 31, 12.00 മണി വരെ.

കാര്യപരിപാടികൾ

[തിരുത്തുക]
  • മലയാളം വിക്കിപീഡിയയിൽ കമ്പോഡിയയുമായി ബന്ധപ്പെട്ട കുറഞ്ഞത് 200 ലേഖനങ്ങളെങ്കിലും കൂട്ടി ചേർക്കുക.

നേതൃത്വം

[തിരുത്തുക]

സംഘാടകർ

[തിരുത്തുക]
  • മലയാളം വിക്കി സമൂഹം

പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചവർ

[തിരുത്തുക]

ആശംസകൾ

[തിരുത്തുക]

പങ്കെടുത്തവർ

[തിരുത്തുക]

ആരംഭിക്കാവുന്ന വിഷയങ്ങൾ

[തിരുത്തുക]
  • കമ്പോഡിയയുടെ ചരിത്രം
  • കമ്പോഡിയയുടെ ഭൂമിശാസ്ത്രം
  • കമ്പോഡിയയിലെ രാഷ്ട്രീയം
  • കമ്പോഡിയയിലെ വംശഹത്യ

ആങ്കോർ ക്ഷേത്രങ്ങൾ

[തിരുത്തുക]

ആങ്കോർ വാട്ട്

[തിരുത്തുക]

ആങ്കോർ തോം

[തിരുത്തുക]

മറ്റുള്ള ക്ഷേത്രങ്ങൾ

[തിരുത്തുക]

ആങ്കോർ നഗരങ്ങൾ

[തിരുത്തുക]

മറ്റുള്ളവ

[തിരുത്തുക]

ദേശീയോദ്യാനങ്ങൾ

[തിരുത്തുക]

കമ്പോഡിയയുടെ ചരിത്രം

[തിരുത്തുക]

കമ്പോഡിയയുടെ സമ്പദ്ഘടന

[തിരുത്തുക]

ആരംഭിച്ച/വികസിപ്പിക്കാവുന്ന താളുകൾ

[തിരുത്തുക]

പ്രശസ്തരായ വ്യക്തികൾ, ഖമർ സാമ്രാജ്യം

[തിരുത്തുക]

വർമൻ സാമ്രാജ്യം

[തിരുത്തുക]

മഹിധാരപുര

[തിരുത്തുക]

ഹൗസ് ഓഫ് ട്രസാക് പീം

[തിരുത്തുക]

സൃഷ്ടിച്ച / വികസിപ്പിച്ച താളുകൾ

[തിരുത്തുക]

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{കമ്പോഡിയ തിരുത്തൽ യജ്ഞം 2024}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു. {{കമ്പോഡിയ തിരുത്തൽ യജ്ഞം 2024|created=yes}}

റിപ്പോർട്ട്

[തിരുത്തുക]

മറ്റ് കണ്ണികൾ

[തിരുത്തുക]