ഉള്ളടക്കത്തിലേക്ക് പോവുക

നഥാൻ എഗ്ലിംഗ്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നഥാൻ എഗ്ലിംഗ്ടൺ
Medal record
Men’s Field Hockey
Representing  ഓസ്ട്രേലിയ
Olympic Games
Gold medal – first place2004 AthensTeam
Champions Trophy
Gold medal – first place2005 ChennaiTeam
Silver medal – second place2003 AmstelveenTeam
Silver medal – second place2007 Kuala LumpurTeam
Commonwealth Games
Gold medal – first place2006 MelbourneTeam

നഥാൻ എഗ്ലിംഗ്ടൺ OAM (ജനനം: 2 ഡിസംബർ 1980, മുർവില്ലുംബാഹ്, ന്യൂ സൗത്ത് വേൽസ്) ആസ്ട്രേലിയയിലെ ഫീൽഡ് ഹോക്കി മിഡ്ഫീൽഡറിലും സ്ട്രൈക്കറുമാണ്. ഏഥൻസിലെ 2004 സമ്മർ ഒളിമ്പിക്സിൽ സുവർണ്ണ മെഡൽ നേടിയ ടീമിലെ അംഗമായിരുന്നു അദ്ദേഹം.

എഗ്ഗി എന്നപരനാമത്തിലറിയപ്പെടുന്ന നഥാൻ തന്റെ സ്വന്തം രാജ്യത്ത് ക്വീൻസ്ലാൻഡ് ബ്ലെയ്ഡ്സിന് വേണ്ടിയാണ് ക്ലബ്ബ് ഹോക്കി കളിച്ചത്. 2003, 2004, 2006, 2007 എന്നീ വർഷങ്ങളിൽ ദേശീയ പുരസ്കാരം നേടിയിരുന്നു. അഡ്ലൈഡിലെ ദക്ഷിണ കൊറിയയ്ക്കെതിരായ ടെസ്റ്റ് സീരീസിലെ മത്സരത്തിൽ എഗ്ലിംഗ്ടൺ തന്റെ അന്താരാഷ്ട്രതലത്തിൽ അരങ്ങേറ്റം കുറിച്ചു.

ഓസ്ട്രേലിയൻ പരമ്പരയിൽ 50 ഗോളുകളാണ് എഗ്ലിംഗ്ടൺ നേടിയത്.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നഥാൻ_എഗ്ലിംഗ്ടൺ&oldid=4099983" എന്ന താളിൽനിന്ന് ശേഖരിച്ചത്