മൈക്കൽ മക്കൻ (ഫീൽഡ് ഹോക്കി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൈക്കൽ മക്കൻ
വ്യക്തിവിവരങ്ങൾ
ജനനം (1977-09-26) 26 സെപ്റ്റംബർ 1977  (43 വയസ്സ്)
Sydney, Australia
Sport

മൈക്കിൾ മക്കൻ OAM (ജനനം സെപ്റ്റംബർ 26, 1977) ആസ്ട്രേലിയയിലെ സിഡ്നി സ്വദേശിയായ ഒരു ഹോക്കി സ്ട്രൈക്കർ ആണ്. ഏഥൻസിൽ നടന്ന 2004 ഒളിമ്പിക്സിൽ ഓസ്ട്രേലിയൻ ദേശീയ ഫീൽഡ് ഹോക്കി ടീമിനൊപ്പം സ്വർണമെഡൽ നേടിയിരുന്നു.[1]2001-ൽ സുൽത്താൻ അസ്ലൻ ഷാ കപ്പ് ദേശീയ ടീമിൽ ഉൾപ്പെടുത്തി. സീസണിലെ ദേശീയ ലീഗിന്റെ മികച്ച ഗോളിനുള്ള അവാർഡും അദ്ദേഹം നേടി.[2]

2007 -ൽ 165 മത്സരങ്ങളിൽ നിന്ന് 72 ഗോളുകൾ നേടിയതിന് ശേഷം അദ്ദേഹം അന്താരാഷ്ട്ര ഹോക്കിയിൽ നിന്ന് വിരമിച്ചു.[3]

ചെറുപ്പത്തിൽ അദ്ദേഹത്തിന്റെ വിളിപ്പേര് "10 സെൻറ്" എന്നായിരുന്നു. ഓരോ തവണയും ഗോൾ അടിക്കുമ്പോൾ അദ്ദേഹത്തിന്റെ അമ്മായി 10 സെൻറ് സമ്മാനമായി നൽകിയിരുന്നു. അങ്ങനെ ഈ വിളിപ്പേര് അദ്ദേഹത്തിന് ലഭിച്ചു.ഒരു വാരാന്ത്യത്തിൽ കുറഞ്ഞത് മൂന്ന് ഗെയിമുകൾക്ക് ശേഷമാണ് പ്രതിഫലം ലഭിച്ചത്.

അന്താരാഷ്ട്ര സീനിയർ ടൂർണമെന്റുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]