സ്റ്റീഫൻ മൗലാം
ദൃശ്യരൂപം
| Personal information | |
|---|---|
| Born | 22 ഡിസംബർ 1976 വയസ്സ്) |
സ്റ്റീഫൻ മൗലാം OAM (ജനനം 1976 ഡിസംബർ 22 , വിക്ടോറിയ) ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു ഫീൽഡ് ഹോക്കി ഗോൾകീപ്പർ താരമാണ്. ഏഥൻസിലെ 2004 സമ്മർ ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയ ടീമിലെ അംഗമായിരുന്ന അദ്ദേഹം ഫൈനലിൽ നെതർലാൻഡുകാരെ തോൽപ്പിക്കുകയായിരുന്നു.
ജനുവരി 10 ന് ദക്ഷിണ കൊറിയയ്ക്കെതിരായ മത്സരത്തിൽ സുൽത്താൻ അസ്ലൻ ഷാ കപ്പ് കോലാലമ്പൂരിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചു. മൗലാംമിന്റെ ഇരട്ടപ്പേരാണ് ഗിംപി.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages where birth or death is being automatically determined
- Pages using infobox sportsperson with unknown parameters
- ഫീൽഡ് ഹോക്കിയിൽ ഒളിമ്പിക് മെഡൽ നേടിയവർ
- ജീവിച്ചിരിക്കുന്നവർ
- ഓസ്ട്രേലിയൻ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാക്കൾ
- ഓസ്ട്രേലിയയിലെ ഒളിമ്പിക് ഫീൽഡ് ഹോക്കി കളിക്കാർ
- ഓസ്ട്രേലിയൻ പുരുഷ ഫീൽഡ് ഹോക്കി കളിക്കാർ
- 1976-ൽ ജനിച്ചവർ