Jump to content

അഡലെയ്‌ഡ്

Coordinates: 34°55′44″S 138°36′04″E / 34.929°S 138.601°E / -34.929; 138.601
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Adelaide എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Adelaide
South Australia
Aerial view of Adelaide city centre in 2005
Adelaide is located in Australia
Adelaide
Adelaide
നിർദ്ദേശാങ്കം34°55′44″S 138°36′04″E / 34.929°S 138.601°E / -34.929; 138.601
ജനസംഖ്യ1,203,873 (2010)[1] (5th)
 • സാന്ദ്രത659/km2 (1,710/sq mi) (2006)[2]
സ്ഥാപിതം28 December 1836
വിസ്തീർണ്ണം1,826.9 km2 (705.4 sq mi)
സമയമേഖലACST (UTC+9:30)
 • Summer (ഡിഎസ്ടി)ACDT (UTC+10:30)
സ്ഥാനം
  • 729 km (453 mi) NW of Melbourne
  • 1,191 km (740 mi) West of Canberra
  • 1,408 km (875 mi) West of Sydney
  • 1,969 km (1,223 mi) SW of Brisbane
  • 2,700 km (1,678 mi) East of Perth
LGA(s)18
Mean max temp Mean min temp Annual rainfall
22.1 °C
72 °F
12.1 °C
54 °F
545.3 mm
21.5 in
Adelaide in 1839, looking south-east from North Terrace

ഓസ്ട്രേലിയയിലെ ഒരു സംസ്ഥാനമായ ദക്ഷിണ ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരവും ഓസ്ട്രേലിയയിലെ അഞ്ചാമത്തെ ഏറ്റവും വലിയ നഗരവുമാണ് അഡിലെയ്‌ഡ് (Adelaide ) അഡിലെയ്‌ഡിലെ ജനസംഖ്യ 12.8 ഏകദേശം ലക്ഷത്തോളമാണ്.[3]

ഒരു തീരപ്രദേശനഗരമായ അഡിലെയ്‌ഡ് സെയ്ന്റ് വിൻസെന്റ് ഉൾക്കടലിന്റെ കിഴക്കൻ തീരത്തായി മൗണ്ട് ലോഫ്റ്റി കുന്നുകൾക്കും സെയ്ന്റ് വിൻസെന്റ് ഉൾക്കടലിനിടയിലുമായി അഡിലെയ്‌ഡ് സമതലത്തിൽ സ്ഥിതിചെയ്യുന്നു.

1836-ൽ സ്ഥാപിക്കപ്പെട്ട ഈ നഗരത്തിന് വില്ല്യം IV രാജാവിന്റെ പത്നിയായിരുന്ന അഡിലെയ്ഡ് രാജ്ഞിയുടെ ബഹുമാനാർത്ഥമാണ് അഡിലെയ്ഡ് എന്ന പേർ നൽകപ്പെട്ടത്. [4] നഗരസ്ഥാപകരിലൊരാളായ കേണൽ വില്ല്യം റൈറ്റ് ഈ നഗരം ഗൊർണ ആദിമനിവാസികൾ വസിച്ചിരുന്ന ടോറൻസ് നദിക്കരിയിലായി രൂപകൽപ്പന ചെയ്തു. ഗ്രിഡ് രൂപത്തിൽ അഡിലെയ്ഡ് പാർക്കുകൾ ചുറ്റപ്പെട്ട രീതിയിലാണ് അദ്ദേഹം ഈ നഗരം നിർമ്മിച്ചത്.

അവലംബം

[തിരുത്തുക]
  1. Australian Bureau of Statistics (30 March 2010). "3218.0 - Regional Population Growth, Australia, 2008-09". Archived from the original on 2010-06-05. Retrieved 23 February 2011.
  2. Australian Bureau of Statistics (17 March 2008). "Explore Your City Through the 2006 Census Social Atlas Series". Retrieved 19 May 2008.
  3. Australian Bureau of Statistics (2006). "Regional Population Growth" (PDF). Retrieved 10 May 2006.
  4. The Swan River Colony of Western Australia was founded in 1829 as a free settlement. Western Australia was, however, later to accept ticket of leave convicts between 1851 and 1869 due to the chronic shortage of labour it faced. Unlike Perth, Adelaide at no time became a penal settlement. See European discovery and the colonisation of Australia Archived 2011-02-16 at the Wayback Machine. (11 January 2008), Australian Government Culture Portal. Retrieved 4 April 2010.
"https://ml.wikipedia.org/w/index.php?title=അഡലെയ്‌ഡ്&oldid=3979684" എന്ന താളിൽനിന്ന് ശേഖരിച്ചത്