കാൻബറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Canberra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കാൻബറ
Australian Capital Territory
Canberra Montage.png
കാൻബറ is located in Australia
കാൻബറ
കാൻബറ
Population3,67,752 (31 July 2012)[1] (8th)
 • Density428.6/km2 (1,110/sq mi)
Established12 March 1913
Area814.2 km2 (314.4 sq mi)[2]
Time zoneAEST (UTC+10)
 • Summer (DST)AEDT (UTC+11)
Location
Territory electorate(s)
Federal Division(s)
Mean max temp Mean min temp Annual rainfall
19.7 °C
67 °F
6.5 °C
44 °F
616.4 in

ഓസ്ട്രേലിയയുടെ തലസ്ഥാനമാണ് കാൻബറ ( /ˈkænb[invalid input: 'ᵊ']rə/ or /ˈkænbɛrə/ ). ഓസ്ട്രേലിയയിലെ എട്ടാമത്തെ വലിയ നഗരവും ഇതാണ്.സിഡ്നിയിൽ നിന്നും 280 കിലോമീറ്റർ തെക്കുപടിഞ്ഞാറും മെൽബണിൽനിന്നും 660 കിലോമീറ്റർ വടക്കുകിഴക്കുമായാണ് കാൻബറ നഗരം സ്ഥിതിചെയ്യുന്നത്.1908ലാണ് ഓസ്ട്രെലിയയുടെ തലസ്ഥാനമായി കാൻബറ മാറിയത്[3].ഏകദേശം നാല് ലക്ഷം ആളുകൾ കാൻബറയിൽ താമസിക്കുന്നു.

അവലംബം[തിരുത്തുക]

  1. "3218.0 - Regional Population Growth, Australia, 2011". Bureau of Statistics. 2012 ജൂലൈ 31. ശേഖരിച്ചത്: 2013 ഡിസംബർ 7.
  2. "Planning Data Statistics". ACT Planning & Land Authority. 2009 ജൂലൈ 21. മൂലതാളിൽ നിന്നും 2 August 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2013 ഡിസംബർ 7.
  3. Lewis, Wendy; Balderstone, Simon; Bowan, John (2006). Events That Shaped Australia. New Holland. p. 106. ISBN 978-1-74110-492-9.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ കാൻബറ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=കാൻബറ&oldid=2291017" എന്ന താളിൽനിന്ന് ശേഖരിച്ചത്