റോഷൻ മിൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോഷൻ മിൻസ്
Personal information
Born (1987-10-21) 21 ഒക്ടോബർ 1987  (36 വയസ്സ്)
സുന്തർഗർ ജില്ല, ഒറീസ, ഇന്ത്യ
Playing position Forward
National team
2007–? ഇന്ത്യ

ഒരു ഇന്ത്യൻ ഫീൽഡ് ഹോക്കി താരമാണ് റോഷൻ മിൻസ് (ജനനം: 21 ഒക്ടോബർ 1987). 2007 ലെ മെൻസ് ഹോക്കി ഏഷ്യ കപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു ഇദ്ദേഹം.[1]

ചരിത്രം[തിരുത്തുക]

റോഷൻ മിൻസ് ഒരു ഡിഫൻഡറായി ജോലിയിൽ പ്രവേശിച്ചു. 2001 ഡൽഹിയിൽ ജൂനിയർ നെഹ്രു ഹോക്കി ടൂർണമെൻറിൽ വച്ചാണ് ആദ്യമായി ഫോർവേർ‍ഡായി കളിക്കാൻ തുടങ്ങന്നുന്നത്. ആ കളിയിൽ അദ്ദേഹം "ടൂർണമെന്റിലെ കളിക്കാരനായി" തിരഞ്ഞെടുത്തു.

അവലംബം[തിരുത്തുക]

  1. Tripathi, Sudheendra (13 May 2014). "Roshan Minz, a rare striker from Sundargarh". The Times of India. Retrieved 13 November 2017.
"https://ml.wikipedia.org/w/index.php?title=റോഷൻ_മിൻസ്&oldid=2918192" എന്ന താളിൽനിന്ന് ശേഖരിച്ചത്