Jump to content

കരേൽ ക്ളവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരേൽ ക്ളവർ
വ്യക്തിവിവരങ്ങൾ
ജനനംSeptember 29, 1978
Sport

നെതർലൻഡിൽ നിന്നുള്ള ഒരു ഫീൽഡ് ഹോക്കി താരമാണ് കരേൽ ക്ളവർ (ജനനം: സെപ്തംബർ 29, 1978 ൽ നോർത്ത് ഹോളണ്ടിലെ ആംസ്റ്റർഡാമിൽ). ഏഥൻസിലെ 2004 ലെ സമ്മർ ഒളിമ്പിക്സിൽ ദേശീയ ടീമിൽ വെള്ളി മെഡൽ നേടിയിരുന്നു.[1]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കരേൽ_ക്ളവർ&oldid=2890794" എന്ന താളിൽനിന്ന് ശേഖരിച്ചത്