അശോക് കുമാർ (ഹോക്കി താരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ashok Kumar Singh
Personal information
Full name Ashok Kumar Singh
Born (1950-06-01) 1 ജൂൺ 1950  (73 വയസ്സ്)
Meerut, Uttar Pradesh, India
Height 5 ft 7 in (1.70 m)[1]
Senior career
Years Team Apps (Gls)
Mohun Bagan
Indian Airlines
National team
1970 - India

ഒരു ഇന്ത്യൻ പ്രൊഫഷണൽ ഹോക്കി താരമായിരുന്നു അശോക് കുമാർ (ജനനം: 1950 ജൂൺ 1). ഉത്തർപ്രദേശിലെ മീററ്റിൽ ആയിരുന്നു ജനനം. ഇന്ത്യൻ ഹോക്കി ഇതിഹാസം ധ്യാൻ ചന്ദ്‌ സിങിന്റെ മകനാണ് ഇദ്ദേഹം. 1975 ലെ ലോകകപ്പ് ഹോക്കി നേടിയ ഇന്ത്യൻ ടീമിന്റെ അംഗമായിരുന്നു അദ്ദേഹം.

1974 ൽ അദ്ദേഹം അർജുന അവാർഡ് കരസ്ഥമാക്കി. ഒരു വർഷത്തിനു ശേഷം 1975 ൽ പാകിസ്താനെതിരെ ഗോൾ നേടി ഇന്ത്യക്ക് ലോകകപ്പ് ഹോക്കി കീരീടം സമ്മാനിച്ചു.[2] ഉത്തർപ്രദേശ് സർക്കാർ 2013 ൽ യാഷ് ഭാരതി പുരസ്‌കാരം അവാർഡ് നൽകി ആദരിച്ചു[3]

അവലംബങ്ങൾ[തിരുത്തുക]

  1. "Player's Profile". Archived from the original on 2020-04-18. Retrieved 2018-10-12.
  2. {{cite news}}: Empty citation (help)
  3. {{cite news}}: Empty citation (help)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]