ഹെയ്ക്കെ ലാസ്സ്ഷ്
ദൃശ്യരൂപം
Personal information | ||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Born |
Braunschweig, Lower Saxony, West Germany | 19 ഡിസംബർ 1973|||||||||||||||||||||||||||||||||||||||||||||||||||
Playing position | Striker | |||||||||||||||||||||||||||||||||||||||||||||||||||
Senior career | ||||||||||||||||||||||||||||||||||||||||||||||||||||
Years | Team | Apps | (Gls) | |||||||||||||||||||||||||||||||||||||||||||||||||
Braunschweiger THC | ||||||||||||||||||||||||||||||||||||||||||||||||||||
–1993 | Eintracht Braunschweig | |||||||||||||||||||||||||||||||||||||||||||||||||||
1993–1998 | RTHC Bayer Leverkusen | |||||||||||||||||||||||||||||||||||||||||||||||||||
1998– | Rot-Weiss Köln | |||||||||||||||||||||||||||||||||||||||||||||||||||
National team | ||||||||||||||||||||||||||||||||||||||||||||||||||||
1990–2004 | Germany | 250 | (41) | |||||||||||||||||||||||||||||||||||||||||||||||||
Medal record
|
ഹെയ്ക്കെ വെഡേക്കിൻഡ് née ലാസ്ചെച്ച് (1973 ഡിസംബർ 19 ന് ബ്രോൺഷെവിഗ്, ലോവർ സാക്സോണിയിൽ ജനനം) ജർമ്മനിയുടെ മുൻ ഫീൽഡ് ഹോക്കി സ്ട്രൈക്കർ ആണ്. ഗ്രീസിലെ ഏഥൻസ്സിൽ നടന്ന 2004 ഒളിമ്പിക്സിൽ വനിതാ നാഷണൽ ടീമിലെ സ്വർണമെഡൽ ജേതാവ് ആയിരുന്നു.
1990-ൽ സിഡ്നിയിൽ നടന്ന ലോകകപ്പിൽ പതിനാറാം വയസ്സിൽ അവർ അന്താരാഷ്ട്രതലത്തിൽ അരങ്ങേറ്റം നടത്തി.1992 മുതൽ തുടർച്ചയായി നാല് സമ്മർ ഒളിമ്പിക്സിൽ കളിച്ചു. 2004-ൽ ഏഥൻസ് ഗെയിംസ്ക്കുശേഷം ലാസ്സെഷ് വിരമിച്ചു. ആകെ 250 മത്സരങ്ങൾ ജർമ്മനിയെ പ്രതിനിധീകരിച്ചിരുന്നു.[1]
അന്താരാഷ്ട്ര സീനിയർ ടൂർണമെന്റുകൾ
[തിരുത്തുക]- 1990 – ലോക കപ്പ്, Sydney (8th place)
- 1991 – യൂറോപ്യൻ നേഷൻസ് കപ്പ്, Brussels (2nd place)
- 1992 – സമ്മർ ഒളിമ്പിക്സ്, Barcelona (2nd place)
- 1994 – ലോക കപ്പ്, Dublin (4th place)
- 1995 – യൂറോപ്യൻ നേഷൻസ് കപ്പ്, Amstelveen (3rd place)
- 1995 – ചാമ്പ്യൻസ് ട്രോഫി, Mar del Plata (4th place)
- 1995 – ഒളിമ്പിക് യോഗ്യതാ ടൂർണമെന്റ്, Cape Town (3rd place)
- 1996 – സമ്മർ ഒളിമ്പിക്സ്, Atlanta (6th place)
- 1997 – ചാമ്പ്യൻസ് ട്രോഫി, Berlin (2nd place)
- 1998 – ലോക കപ്പ്, Utrecht (3rd place)
- 1999 – ചാമ്പ്യൻസ് ട്രോഫി, Brisbane (3rd place)
- 1999 – യൂറോപ്യൻ നേഷൻസ് കപ്പ്, Cologne (2nd place)
- 2000 – ഒളിമ്പിക് യോഗ്യതാ ടൂർണമെന്റ്, Milton Keynes (3rd place)
- 2000 – ചാമ്പ്യൻസ് ട്രോഫി, Amstelveen (2nd place)
- 2000 – സമ്മർ ഒളിമ്പിക്സ്, Sydney (7th place)
- 2002 – ലോക കപ്പ്, Perth (7th place)
- 2004 – ഒളിമ്പിക് ക്വാളിഫയർ, Auckland (4th place)
- 2004 – സമ്മർ ഒളിമ്പിക്സ്, Athens (1st place)
അവലംബം
[തിരുത്തുക]- ↑ "Nationalspieler: Damen" (in German). hockey.de. Retrieved 10 July 2015.
{{cite web}}
: CS1 maint: unrecognized language (link)