Jump to content

ഉദ്ദം സിങ്ങ് (ഫീൽഡ് ഹോക്കി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉദ്ദം സിങ്ങ്
Personal information
Full name ഉദ്ദം സിങ്ങ് കുലർ
Born (1928-08-04)4 ഓഗസ്റ്റ് 1928
സൻസാർപൂർ, Jalandhar, Punjab, British India
Died 23 മാർച്ച് 2000(2000-03-23) (പ്രായം 71)
Sansarpur, Jalandhar, Punjab, India
Height 5 ft 6 in
Playing position Center forward
National team
India

ഇൻഡ്യൻ ഹോക്കി ടീമിലെ അംഗമായിരുന്നു ഉദ്ദം സിംങ്ങ് കുലർ എന്ന ഉദ്ദം സിങ് (1928-2000) ഇന്ത്യയിലെ പഞ്ചാബിലെ ജലന്ധറിലെ സൻസാർപൂർ ആണ് അദ്ദേഹത്തിന്റെ ജന്മദേശം. 1952-ലെ ഹോൾസിങ്കി ഒളിമ്പിക്സ് ,1956 മെൽബോൺ ഒളിമ്പിക്സ് , 1960 റോം ഒളിമ്പിക്സ് ,1964ലെ ടോക്കിയോ ഒളിമ്പിക്സ് എന്നീ ഒളിംപിക്സുകളിലോടെ ഹോക്കി കളിക്കാരനുള്ള ഒളിമ്പിക് റെക്കോർഡിനൊപ്പം, മൂന്നു സ്വർണവും ഒരു വെള്ളി മെഡലും നേടുകയുണ്ടായി. ഇന്ത്യൻ സർക്കാരിന്റെ അർജുന അവാർഡും അദ്ദേഹത്തിന് ലഭിച്ചു. ഇന്ത്യൻ ഹോക്കി കണ്ട ഏറ്റവും മികച്ച ഹോക്കി താരങ്ങളിലൊരാളാണ് ഇദ്ദേഹം. ഒളിമ്പിക് മത്സരങ്ങളിൽ 3 സ്വർണ്ണ മെഡലുകളും ഒരു വെള്ളി മെഡലും നേടിയ മറ്റൊരു കളിക്കാരൻ,ഹോക്കി താരം കൂടിയായ ലെസ്സീ ക്ലോഡിയാസ് ആണ്. ലെഫ്റ്റ് ഇൻസൈഡ്, റൈറ്റ് ഇൻസൈഡ്, സെന്റർ ഫോർവേർഡ്, സെന്റർ ഹാഫ് സ്ഥാനങ്ങളിൽ നിന്ന് കളിക്കാൻ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു.

അവലംബം

[തിരുത്തുക]

sports-reference Archived 2020-04-17 at the Wayback Machine.