വില്യം സാൽകോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
William Xalco
Personal information
Born (1984-06-14)14 ജൂൺ 1984
Sundergarh, Orissa
Height 5 ft 6 in
Playing position Full-back
Senior career
Years Team Apps (Gls)
Air India
Bharat Petroleum
National team
India

വില്യം സാൽകോ (ജനനം ജൂൺ 14,1984), മുൻ ഇന്ത്യൻ ഹോക്കി താരം. ദേശീയ ടീമിലെ പ്രതിരോധനിരയിലെ താരമായിരുന്നു ഇദ്ദേഹം. 2004-ലെ സമ്മർ ഒളിപിംക്സിൽ വെച്ച് ഇദ്ദേഹം ഇന്ത്യൻ ടീമിൽ നിന്ന് വിരമിച്ചു. [2]

അവലംബം[തിരുത്തുക]

  1. http://www.bharatiyahockey.org/khiladi/xalco.htm
  2. "Orissa's small village full of World-class hockey players". India Today. ശേഖരിച്ചത് 25 July 2016.
"https://ml.wikipedia.org/w/index.php?title=വില്യം_സാൽകോ&oldid=3429855" എന്ന താളിൽനിന്ന് ശേഖരിച്ചത്