ചണ്ഡീഗഢ് കോമറ്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഛണ്ഡീഗഡ് കോമറ്റ്സ് (CCO) ചണ്ഡീഗഢ് ആസ്ഥാനമായ പ്രവർത്തിക്കുന്നതും ലോക സീരീസ് ഹോക്കിയിൽ കളിക്കുന്ന എട്ടു ടീമികളിലൊന്നുമായ ഒരു ഹോക്കി ടീമാണ്. പാകിസ്താൻ സ്ട്രൈക്കർ റഹാൻ ഭട്ട് ഈ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും ഹരേന്ദ്ര സിംഗ് കോച്ച് സ്ഥാനവും വഹിക്കുന്നു. ചണ്ഡീഗഡ് കോമറ്റ്സിന്റെ സ്വദേശ സ്റ്റേഡിയം സെക്ടർ 42 സ്റ്റേഡിയമാണ്.[1]

അവലംബം[തിരുത്തുക]

  1. "Chandigarh Comets". The Fans of Hockey. ശേഖരിച്ചത് 23 May 2012.
"https://ml.wikipedia.org/w/index.php?title=ചണ്ഡീഗഢ്_കോമറ്റ്സ്&oldid=2894815" എന്ന താളിൽനിന്ന് ശേഖരിച്ചത്