ലിസാനെ ഡി റോവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിസാനെ ഡി റോവർ
Medal record
Women's field hockey
Representing the  നെതർലൻ്റ്സ്
Olympic Games
Gold medal – first place 2008 Beijing Team competition
Silver medal – second place 2004 Athens Team competition
World Championship
Gold medal – first place 2006 Madrid Team competition
Silver medal – second place 2002 Perth Team competition
European Championship
Gold medal – first place 2005 Dublin Team competition
Silver medal – second place 2007 Manchester Team competition
Champions Trophy
Gold medal – first place 2004 Rosario Team competition
Gold medal – first place 2005 Canberra Team competition
Gold medal – first place 2007 Quilmes Team competition
Silver medal – second place 2001 Amstelveen Team competition
Bronze medal – third place 2003 Sydney Team competition
Bronze medal – third place 2006 Amstelveen Team competition
Bronze medal – third place 2008 M'gladbach Team competition
Lisanne de Roever and Fatima Moreira de Melo

ലിസാനെ ഫ്രിയ്യാ ഡി റോവർ (ജനനം ജൂൺ 6, 1979 - ആംസ്റ്റ്വെൽസൻ, നോർത്ത് ഹോളണ്ട്) ഒരു ഡച്ച് ഫീൽഡ് ഹോക്കി കളിക്കാരിയാണ്. ഡച്ച് ക്ലബ്ബ് എസ്.വി കാംബോംഗിനുള്ള ഗോൾ കീപ്പർ ആയി കളിക്കുന്നു. മലേഷ്യയ്ക്കെതിരായ ഒരു സൗഹൃദമത്സരത്തിൽ 2005 മാർച്ച് 5 ന് നെതർലന്റ് ദേശീയ ടീമിൽ അരങ്ങേറ്റം നടത്തി.

2004 ൽ നടന്ന ഏതൻസ് ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ഡച്ച് ടീമിന്റെ അംഗമായിരുന്നു. 2006 വനിതാ ഹോക്കി ലോകകപ്പിൽ ലോക ചാമ്പ്യനായി ടീമിൽ അംഗമായി. 2007 ചാമ്പ്യൻ ട്രോഫി നേടിയത് അവർ തന്നെയായിരുന്നു.

2008- ലെ ബീജിംഗ് ഒളിമ്പിക്സിൽ ഒളിംപിക് സ്വർണ മെഡൽ ജേതാവ് ആയിരുന്നു. ചൈന 2-0 ത്തിനു തോൽപ്പിച്ചു.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ലിസാനെ_ഡി_റോവർ&oldid=3297699" എന്ന താളിൽനിന്ന് ശേഖരിച്ചത്