Jump to content

ചാൻടൽ ഡി ബ്രൂയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാൻടൽ ഡി ബ്രൂയിൻ
വ്യക്തിവിവരങ്ങൾ
ജനനം13 February 1976 (1976-02-13) (48 വയസ്സ്)
Schoonhoven, the Netherlands
ഉയരം174 സെ.മീ (5 അടി 9 ഇഞ്ച്)
ഭാരം71 കി.ഗ്രാം (157 lb)
Sport
കായികയിനംField hockey
ക്ലബ്Sport Vereniging Kampong, Utrecht

ചാൻടൽ ഡി ബ്രൂയിൻ (ജനനം: 13 ഫെബ്രുവരി 1976) ഒരു ഡച്ച് ഫീൽഡ് ഹോക്കി ഡിഫൻഡർ ആണ്. ഡച്ച് ക്ലബ്ബുകൾക്ക് വേണ്ടി ഷിൻട്ടി, എസ്.വി കാംപോംഗ്, ആംസ്റ്റർഡാം എന്നിവിടങ്ങളിൽ കളിച്ചിട്ടുണ്ട്. 2001 ഓഗസ്റ്റ് 21 ന് ന്യൂസിലാൻറിനെതിരായ മത്സരത്തിൽ നെതർലാന്റ്സിനു വേണ്ടി അരങ്ങേറ്റം കുറിച്ചു. ഏഥൻസിലെ 2004-ലെ വേനൽക്കാല ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ഹോളണ്ട് ടീമിന്റെ അംഗമായിരുന്നു ഡി ബ്രൂയിൻ.[1]2006 വനിതാ ഹോക്കി ലോകകപ്പിൽ ലോക ചാമ്പ്യൻ ആയിരുന്ന ഡച്ച് ടീമിന്റെ ഭാഗമായിരുന്നു അവർ.

അവലംബം

[തിരുത്തുക]
  1. Chantal de Bruijn Archived 2020-04-18 at the Wayback Machine.. sports-reference.com
"https://ml.wikipedia.org/w/index.php?title=ചാൻടൽ_ഡി_ബ്രൂയിൻ&oldid=4099499" എന്ന താളിൽനിന്ന് ശേഖരിച്ചത്