ജിസ്കെ സ്നൂക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jiske Snoeks എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജിസ്കെ സ്നൂക്സ്
വ്യക്തിവിവരങ്ങൾ
ജനനംMay 19, 1978
Sport

ജിസ്കെ സ്നൂക്സ് (1978 മേയ് 19 ന് നോർത്ത് ഹോളൻഡിൽ ഹാർലെമിൽ ജനിച്ചു) ഒരു ഡച്ച് ഫീൽഡ് ഹോക്കി കളിക്കാരിയാണ്. ഡച്ച് ക്ലബ്ബ് ആംസ്റ്റർഡാമിന്റെ ഒരു സ്ട്രൈക്കർ കൂടിയായ അവർ നെതർലാൻറ് ദേശീയ ടീമിലും കളിക്കുന്നുണ്ട്.

ഏഥൻസിലെ 2004 സമ്മർ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ഡച്ച് ടീമിന്റെ അംഗമായിരുന്നു സ്നൂക്സ്. 2006 വനിതാ ഹോക്കി ലോകകപ്പിൽ ലോക ചാമ്പ്യനായിരുന്ന ഡച്ച് ടീമിന്റെ ഭാഗമായിരുന്ന അവർ 2007 ചാമ്പ്യൻ ട്രോഫി നേടിയിരുന്നു.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ജിസ്കെ_സ്നൂക്സ്&oldid=3297702" എന്ന താളിൽനിന്ന് ശേഖരിച്ചത്