ക്ലാരിൻഡ സിന്നിഗെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Clarinda Sinnige എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്ലാരിൻഡ സിന്നിഗെ
വ്യക്തിവിവരങ്ങൾ
ജനനംJanuary 14, 1973 (1973-01-14) (51 വയസ്സ്)
Amsterdam, North Holland
Sport

ക്ലാരിൻഡ മരിയ സിന്നിഗെ (ജനനം: 1973 ജനുവരി 14 ആംസ്റ്റർഡാം, വടക്കൻ ഹോളണ്ട്) നെതർലാൻഡ്സ്, മുൻ ഫീൽഡ് ഹോക്കി ഗോൾ കീപ്പർ ആണ്. ഡച്ച് ദേശീയ വനിതാ ടീമിൽ 142 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു. ആംസ്റ്റർഡാമിൽ നിന്നുള്ള ഒരു കളിക്കാരിയായ സിന്നിഗെ 1997 ജൂലൈ 5 ന് കാനഡയ്ക്കെതിരേ അരങ്ങേറ്റം നടത്തി.2000 സമ്മർ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയതും 2004 ഒളിമ്പിക്സിൽ വെള്ളി നേടിയതുമായ ടീമിന്റെ അംഗമായിരുന്നു. ഏഥൻസ് മത്സരത്തിനു ശേഷം അവർ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചു.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ക്ലാരിൻഡ_സിന്നിഗെ&oldid=2914634" എന്ന താളിൽനിന്ന് ശേഖരിച്ചത്