ഉള്ളടക്കത്തിലേക്ക് പോവുക

ഇഫെക് മൾഡർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Eefke Mulder എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇഫെക് മൾഡർ
Medal record
Women's field hockey
Representing the  നെതർലൻ്റ്സ്
Olympic Games
Gold medal – first place2008 BeijingTeam competition
Silver medal – second place2004 AthensTeam competition
European Championship
Gold medal – first place1999 CologneTeam competition
Silver medal – second place2007 ManchesterTeam competition
Champions Trophy
Silver medal – second place 1999 Brisbane Team competition
Bronze medal – third place 1997 Berlin Team competition
Bronze medal – third place 2003 Sydney Team competition
Bronze medal – third place 2006 Amstelveen Team competition
Bronze medal – third place 2008 M'gladbach Team competition

ഇഫെക് മൾഡർ (ജനനം: ഒക്ടോബർ 13, 1977, ജെൽഡെർലാണ്ട്, നിജ്മേഗൻ) ഒരു ഡച്ച് ഫീൽഡ് ഹോക്കി കളിക്കാരനാണ്. ഡച്ച് ക്ലബ്ബ് എൻഎംഎച്ച്സി നിജ്മേഗനു വേണ്ടി മിഡ്ഫീൽഡറായി അവർ കളിച്ചു.1997 ജൂൺ രണ്ടിന് ബെർലിനിൽ ചാമ്പ്യൻസ് ട്രോഫിയിൽ ഡച്ചുകാരുടെ ദേശീയ ടീമിൽ അരങ്ങേറ്റം നടത്തി.

ഏഥൻസിലെ 2004 സമ്മർ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ഹോളണ്ട് ടീമിലെ അംഗമായിരുന്നു മൾഡർ. മാഡ്രിഡിൽ 2006 ലെ വനിതാ ഹോക്കി ലോകകപ്പിൽ ലോക ചാമ്പ്യന്മാരായിരുന്ന ഡച്ച് ടീമിന്റെ അംഗമായിരുന്നു അവർ. 2008 ലെ ബീജിംഗ് ഒളിമ്പിക്സിൽ ഒളിംപിക് സ്വർണ മെഡൽ ജേതാവ് ആയിരുന്നു. ചൈന 2-0 ത്തിനു തോൽപ്പിച്ചു.

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഇഫെക്_മൾഡർ&oldid=4098920" എന്ന താളിൽനിന്ന് ശേഖരിച്ചത്