മീക്ക് വാൻ ഗീൻഹുസെൻ
ദൃശ്യരൂപം
(Miek van Geenhuizen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Medal record | ||
---|---|---|
Women's field hockey | ||
Representing the നെതർലൻ്റ്സ് | ||
Olympic Games | ||
2008 Beijing | Team competition | |
2004 Athens | Team competition | |
World Cup | ||
2006 Madrid | Team competition | |
2002 Perth | Team competition | |
European Championship | ||
2007 Manchester | Team competition | |
Champions Trophy | ||
2000 Amstelveen | Team competition | |
2004 Rosario | Team competition | |
2005 Canberra | Team competition | |
2001 Amstelveen | Team competition | |
2002 Macau | Team competition | |
2003 Sydney | Team competition | |
2006 Amstelveen | Team competition |
മരിയനെ ("Miek") ആന്റൊനെറ്റേൻ വാൻ ഗീൻഹുസെൻ (ജനനം: 17 ഡിസംബർ 1981, ഐൻഡോവൻ, നൂർഡ്-ബ്രാബാന്ത്) ഒരു ഡച്ച് ഫീൽഡ് ഹോക്കി കളിക്കാരിയാണ്. ഡച്ച് ക്ലബ്ബുകളായ Oranje Zwart, HC ഡെൻ ബോഷ്, ലാരെൻ എന്നിവരുടെ സ്ട്രൈക്കറായിരുന്നു. നിലവിൽ അവർ ആംസ്റ്റർഡാമിനുവേണ്ടി കളിക്കുന്നു.
നെതർലാൻറ് ദേശീയ ടീമിലും വാൻ ഗീൻഹുസെൻ കളിച്ചിട്ടുണ്ട്. ഏഥൻസിലെ 2004 സമ്മർ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ഡച്ച് ടീമിന്റെ അംഗമായിരുന്നു അവർ. 2006 വനിതാ ഹോക്കി ലോകകപ്പിൽ ലോക ചാമ്പ്യൻ ആയിരുന്ന ഡച്ച് ടീമിന്റെ ഭാഗമായിരുന്നു അവർ. 2008 ലെ ബെയ്ജിംഗ് ഒളിമ്പിക്സിൽ ഡച്ച് ടീം ഫൈനലിൽ ചൈനയെ തോൽപ്പിച്ച് ഒളിമ്പിക് സ്വർണമെഡൽ സ്വന്തമാക്കി.
അവലംബം
[തിരുത്തുക]- (in Dutch) Dutch Olympic Committee