Jump to content

മാച്ചാ വാൻ ഡെർ വാർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാച്ചാ വാൻ ഡെർ വാർട്ട്
വ്യക്തിവിവരങ്ങൾ
ജനനംApril 17, 1972
Sport

മാച്ചാ അലക്സാണ്ട്ര വാൻ ഡെർ (ജനനം ഏപ്രിൽ 17, 1972, നോർത്ത് ഹോളണ്ടിലെ ആൽക്കാമറിൽ) നെതർലാൻഡ്സിലെ ഒരു മുൻ ഫീൽഡ് ഹോക്കി മിഡ്ഫീൽഡറാണ്. ഡച്ച് ദേശീയ വനിത ടീമിൽ 151 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു. അതിൽ 17 ഗോളുകൾ നേടി.1998 ഡിസംബർ 9 ന് ഓസ്ട്രേലിയൻ ടീമിനെതിരെ അരങ്ങേറ്റം നടത്തി. 2000 സമ്മർ ഒളിമ്പിക്സിൽ വെങ്കലവും 2004 ഒളിമ്പിക്സിൽ വെള്ളിയും നേടി. ഏഥൻസ് മത്സരത്തിനു ശേഷം അവർ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചു.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മാച്ചാ_വാൻ_ഡെർ_വാർട്ട്&oldid=4100507" എന്ന താളിൽനിന്ന് ശേഖരിച്ചത്