ഹോക്കി ഇന്ത്യ
പ്രമാണം:Hockey India.png | |
Sport | Field Hockey |
---|---|
Category | ണശഞ പഈഈഗ, |
Jurisdiction | ഇന്ത്യ |
Founded | 2009 |
Affiliation | International Hockey Federation (FIH) |
Regional affiliation | ASHF |
Headquarters | ന്യൂഡൽഹി, ഇന്ത്യ |
President | മുഹമ്മദ് മുഷ്താക്ക് അഹമ്മദ് |
Sponsor | Government of Odisha |
Official website | |
hockeyindia | |
![]() |
ഇന്ത്യൻ ഹോക്കിയുടെ ഭരണസമിതിയാണ് ഹോക്കി ഇന്ത്യ. 2008 ൽ ഇന്ത്യൻ ഹോക്കി ഫെഡറേഷനെ IOA പിരിച്ച് വിട്ടതിന് ശേഷമാണ് ഇത് ആരംഭിക്കുന്നത്.
ലോഗോ[തിരുത്തുക]
2009 ജൂലൈ 24ന് ഇന്ത്യയിൽ വച്ച് നടന്ന പരിപാടിയിൽ ഹോക്കി ഇന്ത്യയ്ക്ക് സ്വന്തമായി ലോഗോ പ്രകാശനം ചെയ്തു. ഇന്ത്യൻ പതാകയിലെ അശോകചക്രത്തെ ഓർമിപ്പിക്കുന്ന രീതിയിലാണ് ലോഗോ ചിത്രീകരണം. ഈ ലോഗോ ഹോക്കി സ്റ്റിക്കുകൾ ഉപയോഗിച്ചാണ് നിർമിച്ചത്.
പുതിയ കാര്യങ്ങൾ[തിരുത്തുക]
ദി ഇന്ത്യൻ ഹോക്കി ഫെഡറേഷനും ഹോക്കി ഇന്ത്യയും 2011 ജൂലൈ 25ന് ഒരു സമ്മതപത്രം ഒപ്പുവച്ചു. അതുപ്രകാരം സംയുക്ത നിർവാഹകസമിതി ബോർഡ് നാഷണൽ സ്പോർട്ട്സ് ഫെഡറേഷൻ ഹോക്കിക്ക് വേണ്ടിയുള്ള കാര്യങ്ങൾ നിർവഹിക്കും. അജയ് മേക്കൻ, യൂത്ത് അഫയർ ആന്റ് സ്പോർട്ട്സ് കേന്ദ്രമന്ത്രി നിർദ്ദേശിച്ച ഫോർമുലയിൽ ഒരുപാട് ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷമാണ് ഒപ്പുവെച്ചത്. ആ ഭരണനിർവഹണ സംവിധാനം രണ്ടരവർഷത്തിലധികമായി നിലകൊള്ളുന്നു.
അവലംബം[തിരുത്തുക]
http://archive.indianexpress.com/news/fih-appoints-observer-for-india/502266