സുമൻ ബാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുമൻ ബാല
Sport

 ഇന്ത്യൻ  ദേശീയ വനിത ഹോക്കി ടീമിലെ ഒരംഗമാണ്  സുമൻ ബാല (1981 ഡിസംബർ 15 -ന് ജനനം) മണിപ്പൂരിൽ നിന്നുവരുന്ന ബാല 2002 മാഞ്ചസ്റ്റർ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ടീമിനോടൊപ്പം കളിക്കുകയും സ്വർണ്ണമെഡൽ‍ നേടുകയും ചെയ്തിട്ടുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുമൻ_ബാല&oldid=2888832" എന്ന താളിൽനിന്ന് ശേഖരിച്ചത്