ദിൽപ്രീത് സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dilpreet Singh
Personal information
Born (1999-11-12) 12 നവംബർ 1999  (24 വയസ്സ്)
Butala, Amritsar district, Punjab, India [1]
Playing position Forward
National team
2018-present India 30

പഞ്ചാബിലെ അമൃത്സർ ജില്ലയിൽ നിന്നുമുള്ള ഇന്ത്യൻ ഫീൽഡ് ഹോക്കി താരമാണ് ദിൽപ്രീത് സിങ് (ജനനം: നവംബർ 12, 1999).[2][3]

ആദ്യകാലജീവിതം[തിരുത്തുക]

പഞ്ചാബിലെ അമൃത്സർ ജില്ലയിലുള്ള ബുട്ടാലയിൽ സൈന്യത്തിലെ ഒരു ഹോക്കി കളിക്കാരനായിരുന്ന ബൽവിന്ദർ സിങ്ങിന്റെ മകനായി ഇദ്ദേഹം ജനിച്ചു. അദ്ദേഹത്തിന്റെ പ്രോത്സാഹനത്താൽ ദിൽപ്രീത് ഹോക്കി കായികതാരമായി മാറി. തുടക്കത്തിൽ പിതാവിന്റെ ഖാദർ സാഹിബ് അക്കാദമിയിൽ നിന്നും പരിശീലനം നേടിയ അദ്ദേഹം പിന്നീട് അമൃത്സറിൽ സ്ഥിതി ചെയ്തിരുന്ന മഹാരാജാ രഞ്ജിത് സിംഗ് ഹോക്കി അക്കാദമിയിൽ നിന്നും ജലന്ധറിലെ സുർജിത്ത് അക്കാദിയിൽ നിന്നും പരിശീലനം നേടി.[1][4]

അവലംബം[തിരുത്തുക]

  1. 1.0 1.1 Grewal, Indervir (1 November 2017). "The goal-getter". The Hindu. Archived from the original on 2018-06-15. Retrieved 11 April 2018.
  2. Grewal, Indervir (31 March 2018). "Dilpreet, the tiger on prowl". The Tribune. Retrieved 11 April 2018.
  3. Grewal, Indervir (16 March 2018). "CWG: 18-year-old Dilpreet's 'big moment' arrives". The Tribune. Retrieved 11 April 2018.
  4. Arvind, S (21 March 2018). "Dilpreet Singh is the next big thing for India". My Khel. Retrieved 26 April 2018.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദിൽപ്രീത്_സിങ്&oldid=4022923" എന്ന താളിൽനിന്ന് ശേഖരിച്ചത്