അമിത് രോഹിദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമിത് രോഹിദാസ്
Personal information
Born (1993-05-10) 10 മേയ് 1993  (29 വയസ്സ്)
സുന്ദർ ഗഡ് ജില്ല, ഒറീസ, ഇന്ത്യ
Playing position Defender
National team
2013– India 41 (2)

ഇന്ത്യയിലെ ഒരു ഹോക്കി കളിക്കാരനാണ് അമിത് രോഹിദാസ് (ജനനം 10 മെയ് 1993). പ്രതിരോധനിരയിലാണ് അമിത് കളിക്കുന്നത്.

ജീവിതരേഖ[തിരുത്തുക]

സുന്ദർഗ്രാഹ് ജില്ലയിലെ സൗനമര ഗ്രാമത്തിലാണ് രോഹിദാസ് ജനിച്ചത്. ഗ്രാമത്തിൽ തന്നെ ഹോക്കി കളിച്ചുതുടങ്ങിയ അമിത് പിന്നീട് 2014ൽ റൂർക്കിലയിലെ പൻപോഷ് സ്പോർട്സ് ഹോസ്റ്റലിൽ ചേർന്നു. 2009 ൽ ദേശീയ ജൂനിയർ ടീമിൽ ചേർന്നു.[1]

2013 ഇപോഹിൽ വച്ച് നടന്ന ഏഷ്യ കപ്പിലെ സീനിയർ ടീമിലേക്ക് രോഹിദാസിന് ക്ഷണം ലഭിച്ചു. ഇതിൽ ഇന്ത്യൻ ടീമിന് വെള്ളി മെഡൽ ലഭിച്ചു. 2017ൽ ഇന്ത്യൻ ടീമിലേക്ക് അദ്ദേഹം തിരിച്ചുവന്നു.

അവലംബങ്ങൾ[തിരുത്തുക]

  1. {{cite news}}: Empty citation (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമിത്_രോഹിദാസ്&oldid=3623401" എന്ന താളിൽനിന്ന് ശേഖരിച്ചത്