മഞ്ജു ഫാൽസ്വാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മഞ്ജു ഫാൽസ്വാൽ (ജനനം: 25 മെയ് 1982) ഒരു ഇന്ത്യൻ വനിതാ ദേശീയ ഫീൽഡ് ഹോക്കി ടീം മിഡ്ഫീൽഡർ കളിക്കാരിയും ഡെൽഹിയിലെ ഇപ്പോഴത്തെ ക്യാപ്റ്റനുമാണ്.[1]

അന്താരാഷ്ട്ര സർക്യൂട്ട്[തിരുത്തുക]

  • ജൂനിയർ വേൾഡ് കപ്പ് മെയ് 2001 - ബ്യൂണസ് അയേഴ്സ് (9)
  • ഏഷ്യൻ പര്യടനം ആഗസ്റ്റ് 2005 - സിംഗപ്പൂർ - 4-നേഷൻ ടൂർണമെന്റ് (1)
  • മേയ് 2004 - ഗിഫു (ജപ്പാൻ) - 4-രാഷ്ട്ര തകമഡോണോമിയ ടൂർണമെന്റ് (അവസാനത്തെ)
  • ഇന്ത്യ -മലേഷ്യ ടെസ്റ്റ് മത്സരം - ഇന്ത്യ

8 ശിംബശിര കപ്പ് - ജപ്പാൻ

അവലംബം[തിരുത്തുക]

  1. "Manju to lead Delhi women's hockey squad at Guwahati". Oneindia. 2 February 2007. ശേഖരിച്ചത് 21 May 2011.
"https://ml.wikipedia.org/w/index.php?title=മഞ്ജു_ഫാൽസ്വാൾ&oldid=3191563" എന്ന താളിൽനിന്ന് ശേഖരിച്ചത്