റീന ഖോഖർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റീന ഖോഖർ
Personal information
Born (1993-04-10) 10 ഏപ്രിൽ 1993 (പ്രായം 27 വയസ്സ്)
Punjab, India
Height 1.63 m
Playing position Forward
Senior career
Years Team Apps (Gls)
Madhya Pradesh
Hockey Academy
National team
2017– India 21 (1)

റീന ഖോഖർ (ജനനം: ഏപ്രിൽ 10, 1993) ഇന്ത്യൻ ദേശീയ ടീമിനു വേണ്ടി മുൻനിരയിൽ കളിക്കുന്ന ഒരു ഇന്ത്യൻ ഹോക്കി താരമാണ്. 2018 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത 18 അംഗ ടീമിന്റെ ഭാഗമായിരുന്നു അവർ.

മധ്യപ്രദേശ് ഹോക്കി അക്കാദമിക്ക് വേണ്ടി ക്ലുബ് മത്സരങ്ങൾ കളിക്കുന്നു

അവലംബം[തിരുത്തുക]

[1][2]

  1. http://hockeyindia.org/team/reena-khokhar.html
  2. https://web.archive.org/web/20171212083607/http://hockeyindia.org:80/europe-tour-women-2017
"https://ml.wikipedia.org/w/index.php?title=റീന_ഖോഖർ&oldid=2918166" എന്ന താളിൽനിന്ന് ശേഖരിച്ചത്