ഫ്രാൻസിഷ്ക ഗ്യൂഡ്
ദൃശ്യരൂപം
വ്യക്തിവിവരങ്ങൾ | |||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനം | March 19, 1976 | ||||||||||||||||||||||||||||||||||
Sport | |||||||||||||||||||||||||||||||||||
Medal record
|
ഫ്രാൻസിഷ്ക ("ഫ്രാൻസി") ഗ്യൂഡ് (മാർച്ച് 19, 1976 ഗോട്ടിൻഗൻ, ലോവർ സാക്സോണിയിൽ ജനനം) ജർമ്മനിയിൽ നിന്നുള്ള ഒരു ഫീൽഡ് ഹോക്കി മിഡ്ഫീൽഡറാണ്. ഗ്രീസിലെ ഏഥൻസിൽ 2004 ലെ ഒളിമ്പിക്സിൽ ജർമ്മൻ ദേശീയ വനിതാ ടീമിനോടാപ്പം കളിച്ച് സ്വർണ്ണം നേടി.
അന്താരാഷ്ട്ര സീനിയർ ടൂർണമെന്റുകൾ
[തിരുത്തുക]- 1999 – ചാമ്പ്യൻസ് ട്രോഫി, Brisbane (3rd place)
- 1999 – യൂറോപ്യൻ നേഷൻസ് കപ്പ്, Cologne (2nd place)
- 2000 – ഒളിമ്പിക് യോഗ്യതാ ടൂർണമെന്റ്, Milon Keynes (3rd place)
- 2000 – ചാമ്പ്യൻസ് ട്രോഫി, Amstelveen (2nd place)
- 2000 – സമ്മർ ഒളിംപിക്, Sydney (7th place)
- 2002 – യൂറോപ്യൻ ഇൻഡോർ നേഷൻസ് കപ്പ്, France (1st place)
- 2002 – ലോകകപ്പ്, Perth (7th place)
- 2003 – വേൾഡ് ഇൻഡോർ നേഷൻസ് കപ്പ്, Leipzig (1st place)
- 2003 – ചാമ്പ്യൻസ് ചലഞ്ച്, കറ്റാനിയ (1st place)
- 2003 – യൂറോപ്യൻ നേഷൻസ് കപ്പ്, ബാർസിലോണ (3rd place)
- 2004 – ഒളിമ്പിക് ക്വാളിഫെയർ, ഓൿലാന്റ് (4th place)
- 2004 – സമ്മർ ഒളിംപിക്സ്, Athens (1st place)
അവലംബം
[തിരുത്തുക]- Profile on Hockey Olympica Archived 2006-06-27 at the Wayback Machine.
- Personal website Archived 2018-11-04 at the Wayback Machine.