പുഷ്പ പ്രധാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പുഷ്പ പ്രധാൻ
വ്യക്തിവിവരങ്ങൾ
ജനനംനവംബർ 25, 1981
ജാർഖണ്ഡ്
Sport

പുഷ്പ പ്രധാൻ (ജനനം നവംബർ 25, 1981) ഇന്ത്യയുടെ വനിതാ ദേശീയ ഹോക്കി ടീം അംഗമാണ്. 2004 ലെ ഹോക്കി ഏഷ്യ കപ്പിൽ ഗോൾഡ് കിരീടം നേടിയപ്പോൾ അവർ ടീമിനൊപ്പം കളിച്ചു.

റാഞ്ചിയിലെ ബരിയാടു  ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ ആയിരുന്നു പഠനം

അവലംബങ്ങൾ[തിരുത്തുക]

https://web.archive.org/web/20081120050327/http://www.bharatiyahockey.org./khiladi/stree/2004/pushpa_pradhan.htm

"https://ml.wikipedia.org/w/index.php?title=പുഷ്പ_പ്രധാൻ&oldid=2893933" എന്ന താളിൽനിന്ന് ശേഖരിച്ചത്