സൂസൻ ബ്ലാക്ക്മോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Susan Blackmore
Susan Blackmore (2014).jpg
Susan Blackmore
ജനനം Susan Jane Blackmore
(1951-07-29) 29 ജൂലൈ 1951 (വയസ്സ് 66)
വിദ്യാഭ്യാസം St Hilda's College, Oxford,
University of Surrey
തൊഴിൽ Freelance writer,
lecturer,
broadcaster
ജീവിത പങ്കാളി(കൾ) Tom Troscianko (m. 1977, div. 2009, 2 children)
Adam Hart-Davis (2010-)
വെബ്സൈറ്റ് www.susanblackmore.co.uk

ബ്രിട്ടീഷ് എഴുത്തുകാരിയും പ്രഭാഷകയുമാണ് സൂസൻ ബ്ലാക്ക്മോർ.(ജ:29 ജൂലൈ 1951).മന:ശാസ്ത്രസംബന്ധിയായ അനേകം കൃതികൾ സൂസൻ രചിച്ചിട്ടുണ്ട്. ഗാർഡിയൻ പത്രത്തിലെ പ്രധാന ലേഖികയുമാണ്.

പഠനമേഖല[തിരുത്തുക]

ഓക്സ്ഫ്ഡിലെ സെന്റ്.ഹിൽഡാ കോളേജിൽ നിന്നു സൂസൻ മന:ശാസ്ത്രത്തിൽ ,ശരീര ശാസ്ത്രത്തിലും ബിരുദം നേടുകയുണ്ടായി.അതീന്ദ്രിയ മന:ശാസ്ത്രത്തിൽ പി.എച്ച്.ഡി യും കരസ്ഥമാക്കിയ അവർ ഈ രംഗത്ത് പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുകയുണ്ടായി.[1]

കൃതികൾ[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൂസൻ_ബ്ലാക്ക്മോർ&oldid=2147968" എന്ന താളിൽനിന്നു ശേഖരിച്ചത്