രജ്പുത്താനാ റൈഫിൾസ്
ദൃശ്യരൂപം
The Rajput Regiment | |
---|---|
The Rajput Regiment Insignia | |
Active | 1778 - Present |
രാജ്യം | Indian Empire 1778-1947
India 1947 – present |
ശാഖ | Indian Army |
തരം | Line Infantry |
വലിപ്പം | 20 Battalions |
Regimental Centre | Fategarh, Uttar Pradesh |
ആപ്തവാക്യം | Sarvatra Vijay (Victory Everywhere) |
War Cry | Bol Bajrang Bali Ki Jai (Victory to Lord Hanuman) |
Decorations | 1 Param Vir Chakra, 1 Ashoka Chakra, 5 Param Vishisht Seva Medals, 7 Maha Vir Chakras, 12 Kirti Chakras, 5 Ati Vishisht Seva Medals, 58 Vir Chakras, 20 Shaurya Chakras 4 Yudh Seva Medals, 67 Sena Medals, 19 Vishisht Seva Medals, 1 Bar to Vishisht Seva Medal, 1 Padma Shri |
Battle honours | Post Independence
Naushera, Zoji La, Khinsar, Madhumati River, Belonia, Khansama and Akhaura |
Current commander |
|
Insignia | |
Regimental Insignia | A pair of crossed Katars (कटार) flanked by 3 Ashoka leaves on either side |
Tartan | Rajput |
ഇന്ത്യൻ ആർമിയിലെ ഒരു പഴക്കമുള്ള റൈഫിൾ ആണു രാജ്പുത്താന റൈഫിൾസ്. 1921ൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയുടെ ഭാഗമായാണ് ഇത് ആരംഭിച്ചത്. 6 രജ്പുത്താന റൈഫിൾസിൽ മുൻപ് നിലവിലുണ്ടായിരുന്ന ആറു ബറ്റാലിയനുകളെ സംയോജിപ്പിച്ചാണ് ഇത് രൂപീകരിച്ചത്.
പേരിന് പിന്നിൽ
[തിരുത്തുക]ഒരു ഹിന്ദു ഗോത്രമായ രജ്പുത് എന്ന വാക്കിൽ നിന്നാണ് രജ്പുതാന റൈഫിൾസ് എന്ന പേര് ഉണ്ടായത്. രാജസ്ഥാന്റെ പഴയ പേരാണ് രജ്പുതാന എന്നത്. രജ്പുതാന എന്ന സംസ്‌കൃത പദത്തിന്റെ അർത്ഥം രാജ പുത്രൻ എന്നാണ്.