Jump to content

രാഷ്ട്രീയ റൈഫിൾസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Indian Armed Forces
Military Manpower
Active troops 1,395,100 (2nd)
Reserve forces 2,142,800 (7th)
Paramilitary forces
and CAPF
1,403,700 (1st)
Components
Indian Army
Indian Air Force
Indian Navy
Paramilitary forces of India
Central Armed Police Forces
Strategic Nuclear Command
History
Military history of India
Ranks
Air Force ranks and insignia
Army ranks and insignia
Naval ranks and insignia

ഇന്ത്യൻ കരസേനയിലെ ഒരു വിഭാഗം ആണ് രാഷ്ട്രീയ റൈഫിൾസ് . ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിൻ്റെ അധീനയിൽ വരുന്ന ശാഘ ആണ് ഇത്. ആർ.ആർ എന്ന ചുരുക്ക പേരിലും അറിയപെടുന്നു . സായുധകലാപം, ഭീകര വാദത്തിനെതിരെ പോരാട്ടം ആണ് ഇവയുടെ പ്രധാന ധർമം. ഇപ്പോൾ ആർ.ആർ ജമ്മു കാശ്മീരിൽ ആണ് വിന്യസിച്ചിടുള്ളത്. ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നത് കരസേനയുടെ രാഷ്ട്രീയ റൈഫിൾസ് ആണ്.

65 സേനാ വിഭാഗങ്ങൾ ഉൾപ്പെടുന്നതാണ് ആർ ആർ. മേജർ ജനറൽ റാങ്കിലുള്ള ഒരു സൈനികനാണ് രാഷ്ട്രീയ റൈഫിൾസിന് നേതൃതം നൽകുന്നത്.

പ്രധാന സെക്ടർ സ്ഥലങ്ങൾ

[തിരുത്തുക]

രാഷ്ട്രീയ റൈഫിൾസ് വിന്യാസം ഉള്ള പ്രധാന സ്ഥലങ്ങൾ ചുവടെ. (ജമ്മു കാശ്മീരിൽ)

  • Sector 1 – Anantnag
  • Sector 2 – Kulgam
  • Sector 3 – Kangan
  • Sector 4 – Doda
  • Sector 5 – Baramulla
  • Sector 6 – Poonch
  • Sector 7 – Kupwara
  • Sector 8 – Kupwara
  • Sector 9 – Kistwar
  • Sector 10 – Baramulla
  • Sector 11 – Banihal
  • Sector 12 – Badgam

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രാഷ്ട്രീയ_റൈഫിൾസ്&oldid=3946964" എന്ന താളിൽനിന്ന് ശേഖരിച്ചത്